ഉള്ളം കയ്യിൽ കരിംപ്പാറ പോൽ
ഉരുക്കി ഉരുക്കിയെടുത്തൊരു ഉടമ്പ്
വാഴയ്ക്കാ വെള്ളരിക്കാ കത്തിരിക്കാ കൂട്ട്
രാവൊത്ത് തപ്പടിച്ച് പോരട്ടെ നിൻ പാട്ട്
മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ
മിന്നി മിന്നി മിന്നി മിന്നി കത്തുമ്പോൾ
എന്നെ നിൻ്റെ ബാബു ബാബു ബാബുവേട്ടാ
എന്നെ നോക്കണേ എന്നെ നോക്കണേ എന്നെ നോക്കണേ
എന്നെ നോക്കണേ എന്നെ നോക്കണേ എന്നെ നോക്കണേ(പ പ പ പാ)
വാഴയ്ക്കാ വെള്ളരിക്കാ കത്തിരിക്കാ കൂട്ട് (കൂട്ട് കൂട്ട് കൂട്ട്)
രാവൊത്ത് തപ്പടിച്ച് പോരട്ടെ നിൻ പാട്ട് (പാട്ട് പാട്ട് പാട്ട്)
ഉ ഉ ഉ ഉ ഉ ഉ ഉ ഉ ഉ ഉ ഉ ഉ ഉ ഉ ഉ ഉ
ലല്ലലലാ ലല്ലാല്ലലാല ലല്ലലലാ ലല്ലാല്ലലാല
വേവും മൺകലത്തിൽ പച്ചരിതൻ ചോറ്
അണ്ണൻ വരുമ്പോഴീ ചേരിക്കൊക്കെ വീറ്
അരക്കുപ്പി കൂടുണ്ടേലോ ജോറ്
കടിക്കണ മൂർഖൻ്റെ പത്തീകൊത്ത് കണ്ണമ്മാ
ഇരുമ്പിൻ്റെ പോലത്തെ കട്ടിക്കട്ട മെയ്യാ
ബാബുവേട്ടാ ബാബുവേട്ടാ ബാബുവേട്ടാ ബാബുവേട്ടാ
ഇരുമ്പ് കരിമ്പ് ഇരുമ്പ് കരിമ്പ്
അണ്ണൻ എന്നും അടിമുടി അടിതട കലിപ്പാ
വാഴയ്ക്കാ വെള്ളരിക്കാ കത്തിരിക്കാ കൂട്ട് (കൂട്ട് കൂട്ട് കൂട്ട്) പ പ പ പാ
രാവൊത്ത് തപ്പടിച്ച് പോരട്ടെ നിൻ പാട്ട് (പാട്ട് പാട്ട് പാട്ട്) പ പ പ പാ
ഞങ്ങടെ സ്വന്തം ബാബുവേട്ടാ ആ
ആടും കളത്തില് ബാൻഡടി നീയേക്
കത്തും പെട്രോമാക്സിൻ ഹാൻഡിലൊന്നു നീട്ട്
കളിക്കണ മൈതാനത്തിൻ വട്ടമുള്ള നെഞ്ചമാ
ഉടുമ്പിൻ്റെ പോലത്തെ ചങ്കുറപ്പ് മാസ്സാ
ബാബുവേട്ടാ ബാബുവേട്ടാ ബാബുവേട്ടാ ബാബുവേട്ടാ
ഇരുമ്പ് കരിമ്പ് ഇരുമ്പ് കരിമ്പ്
അണ്ണൻ എന്നും അടിമുടി അടിതട കലിപ്പാ
വാഴയ്ക്കാ വെള്ളരിക്കാ കത്തിരിക്കാ കൂട്ട് (ഹേയ് ഹേയ്) പ പ പ പാ
രാവൊത്ത് തപ്പടിച്ച് പോരട്ടെ നിൻ പാട്ട് (ഹേയ് ഹേയ്) പ പ പ പാ
മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ
മിന്നി മിന്നി മിന്നി മിന്നി കത്തുമ്പോൾ
എന്നെ നിൻ്റെ ബാബു ബാബുവേട്ടാ
എന്നെ നോക്കണേ എന്നെ നോക്കണേ എന്നെ നോക്കണേ (ഹേയ് ഹേയ്)
എന്നെ നോക്കണേ എന്നെ നോക്കണേ എന്നെ നോക്കണേ (ഹേയ് ഹേയ്)
എന്നെ നോക്കണേ എന്നെ നോക്കണേ എന്നെ നോക്കണേ (ഹേയ് ഹേയ്)
എന്നെ നോക്കണേ എന്നെ നോക്കണേ എന്നെ നോക്കണേ (ഹേയ് ഹേയ്)