കരിവണ്ടിന്റെ കണ്ണുള്ള പെണ്ണല്ലേ നീ
മറിമാന്മിഴി നിന്നുടെ പൂങ്കവിൾ
നിന്റെ കണ്ണോടു കണ്ണിടയും കണ്ണിടയും
ചിന്ന് ചിന്ന് സിറ് പറവൈ പറക്കിത്
വണ്ണ് വണ്ണ് വണ്ണ് കനവിൽ ഇതക്കിത്
തീരമിതിലലിയേ യേ യേ യേ (ആഹ)
രാപ്പാടി താനേ മറന്ന് പാട്ട് മൂളിപ്പറന്ന്
ഇതുവഴിയേ ഇനിവരുമോ കളിയാടാനായ്
ഇടവഴിയിൽ തരിവളകൾ അണിചേരാമോ
മഴവില്ലെഴ് നിന്നുടെ ഉള്ളിലെ തേനല തേടുന്നു
വാർമുടിയിഴ തഴുകെ യേ യേ യേ (ആഹാ)
പൂക്കാതെ പൂക്കും മരങ്ങൾ കാറ്റലയിലുലഞ്ഞെ
കരളലിയെ കഥ പറയൂ കണിമാമ്പൂവേ
അരിയിലകൾ കുറുമൊഴിയായ് സദിരാടുന്നോ
മലരമ്പുകളമ്പത് കൊണ്ടത് തുമ്പകൾ കണ്ടല്ലോ
കരിവണ്ടിന്റെ കണ്ണുള്ള പെണ്ണല്ലേ നീ