അള്ളാണേ ഞാൻ നിന്നാലെല്ലാ ലോകം കണ്ടേ
അള്ളാണേ ഞാൻ നിന്നാലെല്ലാ ലോകം കണ്ടേ
നിന്റെ തുടി തുടിക്കണ കണ്ണും
കെഞ്ചി പെടപെടയ്ക്കണ വടിവും
വിരി മാറില്ലേ വരമായല്ലേ പരുവം
വരിയായി ദാഹം വന്നില്ലേ ഹേയ്
എരിയും മോഹച്ചാറല്ലേ മദന കിനാവേ
മതിയാവില്ല മന്നാണേ മധുര പുലാവേ
എരിയും മോഹച്ചാറല്ലേ മദന കിനാവേ
മതിയാവില്ല മന്നാണേ മധുര പുലാവേ
പിന്നാലെ ഞാനും കൂടെ കൂടില്ലേ
കണ്ണാലെ നീയും ചാരത്തായില്ലേ
പൊന്നാണേ മിന്നും മിന്നായച്ചേലിൽ
ചാരില്ലേ നീയെൻ മാറിൽ പുന്നാരേ
വിട്ട് വിട്ട് പോകാതെന്നെ കൂടെ കൊണ്ടോവാം
മുഹബ്ബത്തിൽ അധരമധുരമതിലുമധികം വിവിധ മധുമതി
ഓ നീ മതി അതിലാ ഗതി നീയെത്തി ഞാനെത്തി
അതിലോ തീരാത്താതി എന്റെ മുത്തേ മൊഞ്ചത്തി
മതിയാവാതെ നീ ചിത്തം മുത്തിക്കൂടെ അന്നേ
എന്റെ ഖൽബിലിട്ട് ബല്ലാതെ ഇഷ്ടപ്പെട്ട് കൂട്ടിക്കെട്ടീലേ
മാരനായരികെ വായോ മണിച്ചൊങ്കില്ലങ്കില്ലേ
മധുരമിനിയും തായോ തേൻമുട്ടായി കൂട്ടെ
ആര് നീ എന്നാള് നീ കൽക്കണ്ടത്തിൻ ദില്ലേരി നീ ഖവാലി പോലെ
എരിയും മോഹച്ചാറല്ലേ മദന കിനാവേ
മതിയാവില്ല മന്നാണേ മധുര പുലാവേ
എരിയും മോഹച്ചാറല്ലേ മദന കിനാവേ
മതിയാവില്ല മന്നാണേ മധുര പുലാവേ