ഉടലിതൊന്നായൊഴുകാൻ ഒരുകുറി വാ ആഹാ
തൊട്ട് തൊട്ട് നിന്ന് മുട്ടി മുട്ടി വന്നു
കണ്ടു കണ്ണെറിഞ്ഞ് കാത്തു കാത്ത കനി
ഇരവ് മെത്തയിൽ പുണരുകെന്നെ നീ
ആകാശത്താരം പോലെ മണ്ണിൽ മിന്നും പൊന്നേ
എന്നോടൊന്നിഷ്ടം കൂടാൻ പോരില്ലേ നീ ചാരെ