LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Wow Song Recreated Version

Apple Music logo
Deezer logo
Spotify logo
Lyrics
പൊന്നിൻ കണിക്കൊന്ന
അടിമുടി പൂത്തൊരുങ്ങും
ചന്തം മിനുങ്ങണ
മിന്നൽ കൊടി ആരിവളേ
കനവിലോ കുളിരുമായ്
വിരിയുമീ മുഖമിനീ
മഷി തൊടാ മിഴിയിലോ
പരലുകൾ പിടയവേ
അരുണമാം കവിളിലോ
പുലരിയോ ശലഭമോ
നടകളോ നദികളായ്
ഒഴുകിയോ
Wow

പട്ടു തെന്നൽ മെല്ലെ
തൊട്ടുരുമ്മി പോകെ
പൊട്ടണിഞ്ഞു നിൽക്കും
മൊട്ടുലഞ്ഞു പോയോ
സ്വപ്നം കണ്ടതെല്ലാം
ഉള്ളം കയ്യിൽ തൂകി
സ്നേഹം നോൽക്കും നാടേ
സ്വർഗം തന്നെ നീയേ
തീരതേതോ നാളിൽ പണ്ടേ
ഇഷ്ടംതേടി അലഞ്ഞെന്നോ
വെള്ളിത്തേരിൽ വിണ്ണിൽ പോരും
മേഘത്തെല്ലാൽ മൊഴിയാതേ
ഏയ്
പൊന്നിൻ കണിക്കൊന്ന
അടിമുടി പൂത്തൊരുങ്ങും
ചന്തം മിനുങ്ങണ
മിന്നൽ കൊടി ആരിവളേ
കനവിലോ കുളിരുമായ്
വിരിയുമീ മുഖമിനീ
മഷിതൊടാ മിഴിയിലോ
പരലുകൾ പിടയവേ
അരുണമാം കവിളിലോ
പുലരിയോ ശലഭമോ
നടകളോ നദികളായ്
ഒഴുകിയോ
Wow

WRITERS

Manu Manjith, Ralfin Stephen

PUBLISHERS

Lyrics © Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other