നീയില്ല നേരം കാറ്റെൻ്റെ വാതിൽ
വേനലിൽ നീരുമായും പുഴയിലായ്
ദൂരെ ഒരായിരം ഇരുള്‍ ഒരായിരം ഇരുള്‍
ഒരായിരം ഇരുള്‍ ഒരായിരം ഇരുള്‍ ഒരായിരം ഇരുള്‍
ദൂരെ ഒരായിരം ഇരുള്‍ ഒരായിരം ഇരുള്‍
ഒരായിരം ഇരുള്‍ ഒരായിരം ഇരുള്‍ ഒരായിരം ഇരുള്‍
കണ്ണിൽ കണ്ണും ഏതിലും നീയെ
ഞാനാം തളിർ ചില്ലയിൽ ചേരും നിലാ
ദൂരെ ഒരായിരം ഇരുള്‍ (ഒരായിരം ഇരുള്‍ )
ഒരായിരം ഇരുള്‍ ഒരായിരം ഇരുള്‍
ദൂരെ ഒരായിരം ഇരുള്‍ നിറമെഴുതുന്നേ
നിൻ ചിരി തൻ കടൽ ചുമരതിലെങ്ങും
നീയില്ല നേരം കാറ്റെൻ്റെ വാതിൽ
വേനലിൽ നീരുമായും പുഴയിലായ്
ദൂരെ ഒരായിരം ഇരുള്‍ (ഒരായിരം ഇരുള്‍)
ദൂരെ ഒരായിരം ഇരുള്‍ നിറമെഴുതുന്നേ
നിൻ ചിരി തൻ കടൽ ചുമരതിലെങ്ങും