LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kamukippattu

Apple Music logo
Deezer logo
Spotify logo
Lyrics
ജമന്തീ ജമന്തീ
പെണ്ണേ ടീ ജമന്തീ
ജമന്തീ ജമന്തീ
പെണ്ണേ ദീ ജമന്തീ

ഉം ഉം
നീയെൻ്റെ കാമുകി അല്ലേ ടീ
നിൻ്റെ പരാതികൾ തീർന്നോ ടീ
കണ്ണേ നീ എൻറ്റേതെന്നെ അല്ലേ ടീ
കണ്ണേറ് കൊള്ളാതെ കാക്കാടീ
ചക്കരപ്പെണ്ണായ് ഞാൻ നോക്കാടീ

നീലക്കടമ്പുകൾ തോറ്റെടീ
നിത്യകല്യാണിയും പോരെടീ
പണ്ടേ ഞാൻ തന്നതീ പൂവെടീ
വീഴാതെ നോക്കണേ ദീ ജമന്തീ

ജമന്തീ

നീയെൻ്റെ കാമുകി അല്ലേ ടീ
നിൻ്റെ പരാതികൾ തീർന്നോ ടീ
കണ്ണേ നീ എൻറ്റേതെന്നെ അല്ലേ ടീ
കണ്ണേറ് കൊള്ളാതെ കാക്കാടീ
ചക്കരപ്പെണ്ണായ് ഞാൻ നോക്കാടീ

ഉം ഉം ഉം ഉം

ലാവു പൂക്കണ്
പുരികമൊടിച്ച് നീ നോട്ടമെറിഞ്ഞത്
കൊണ്ടെൻ്റെ ചങ്കില് കമ്പമെരിയണ്
കരള് വേവണ് വാടീ

ആളുകൂടണ മാടങ്കാവില്
ഞാനും നീയും ഒന്നെടീ
നാട്ടുനടവഴി അരികത്തും കണ്ട്
നീയെന്നെ ഒളികണ്ണാലെടീ

നാളന്തിപ്പൊൻ രാജാവായ് ഞാൻ നിൻ്റെ
പൂങ്കണ്ണത്തിൻ മേലിന്നീ ആളി തെളിഞ്ഞേ
നീ വാ നീ വാ
നീ വാ വാടീ വാ

ജമന്തീ ജമന്തീ
പെണ്ണേ ടീ ജമന്തീ
ജമന്തീ ജമന്തീ
പെണ്ണേ ടീ ജമന്തീ

നീയെൻ്റെ കാമുകി അല്ലേ ടീ
നിൻ്റെ പരാതികൾ തീർന്നോ ടീ
കണ്ണേ നീ എൻറ്റേതെന്നെ അല്ലേ ടീ
കണ്ണേറ് കൊള്ളാതെ കാക്കാടീ
ചക്കരപ്പെണ്ണായ് ഞാൻ നോക്കാടീ
നീലക്കടമ്പുകൾ തോറ്റെടീ
നിത്യകല്യാണിയും പോരെടീ
പണ്ടേ ഞാൻ തന്നതീ പൂവെടീ
വീഴാതെ നോക്കണേ ദീ ജമന്തീ

നീയെൻ്റെ കാമുകി അല്ലേ ടീ (അല്ലേ ടീ)
നിൻ്റെ പരാതികൾ തീർന്നോ ടീ (തീർന്നോ ടീ)
കണ്ണേ നീ എൻറ്റേതെന്നെ അല്ലേ ടീ (അല്ലേ ടീ)
കണ്ണേറ് കൊള്ളാതെ കാക്കാടീ
ചക്കരപ്പെണ്ണായ് ഞാൻ നോക്കാടീ

ജമന്തീ ജമന്തീ
പെണ്ണേ ദീ ജമന്തീ
ജമന്തീ ജമന്തീ
പെണ്ണേ ദീ ജമന്തീ

WRITERS

Haritha Balakrishnan, Sooraj Santhosh

PUBLISHERS

Lyrics © Divo TV Private Limited

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist