LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Naadu Male Version

Apple Music logo
Deezer logo
Spotify logo
Lyrics
ഓഹോയ്
ആർപ്പോ ർർർ ഇർർറോ

മലരുണ്ടേ തൊടിയിൽ
തക താനേ
തക തന്തനാനേ
മണമുണ്ടേ മലരിൽ
തക താനേ തന്താനേ
ചിരിയുണ്ടേ ചൊടിയിൽ
തക താനേ
തക തന്തനാനേ
നിറവുണ്ടേ ചിരിയിൽ
തക താനേ തന്താനേ
കാലങ്ങൾ ചെന്നാലും
കലികാലം വാണാലും
പത്തോണോം പൂത്തുമ്പീം ഇല്ലേലും
ഓഹോയ്
ഉണ്ണും മലയാളം
മൊഴിയുന്നോൻ മനമാകെ
തെളിയുന്നേ മലരോണ പൂക്കാലം
തന്താനേ
ഓഹോ
ഇന്നും മലനാട്ടിൽ
നലമുണ്ടേ നിറമുണ്ടേ
അതു പോരേ
തിരുവോണ കൈനീട്ടം
ഓ ഹോയ്
താനേ തക തന്താനേ
തന്താനേ തന്താനേ
താനേ തക തന്തനന്താനേ
താനേ തക തന്താനേ
തന്താനേ തന്താനേ
താനേ തക തന്തനന്താനേ

കാലങ്ങൾ (കാലങ്ങൾ )
ചെന്നാലും ( ചെന്നാലും)
കലികാലം (കലികാലം)
വാണാലും (ഒഹൊയ്)
പത്തോണോം പൂത്തുമ്പീം ഇല്ലേലും
തന്താനേ തന്താനേ
ഓഹോ
താനേ തക തന്താനേ
തന്താനേ തന്താനേ
താനേ തക തന്തനന്താനേ
താനേ തക തന്താനേ
തന്താനേ തന്താനേ
താനേ തക തന്തനന്താനേ

നേരേറും നാടല്ലേ
മാറ്റേറും നാടല്ലേ
മാവേലി തമ്പ്രാൻ്റെ നാട്
കലയും തികവും നിറയും നാട്
ഇണ ചേർന്നൊന്നായ്
നാം വാഴുന്ന നാട്
കേരം പൂക്കുന്ന നാട്
നീളേ പാട്
കാലങ്ങൾ ചെന്നാലും
കലികാലം വാണാലും
പത്തോണോം പൂത്തുമ്പി ഇല്ലേലും
ഓഹോ
ഉണ്ണും മലയാളം
മൊഴിയുന്നോൻ മനമാകെ
തെളിയുന്നേ മലരോണ പൂക്കാലം
തന്താനേ ഓ
ഇന്നും മലനാട്ടിൽ
മണമുണ്ടേ നിറമുണ്ടേ
അതു പോരേ
തിരുവോണ കൈനീട്ടം
താനേ തക തന്താനേ
തന്താനേ തന്താനേ
താനേ തക തന്തനന്താനേ
താനേ തക തന്താനേ
തന്താനേ തന്താനേ
താനേ തക തന്തനന്താനേ
ആർപ്പോ ഇർർർറോ

WRITERS

VARKEY, VINAYAK SASIKUMAR

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist