LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Unaraam

Apple Music logo
Deezer logo
Spotify logo
Lyrics
ധിരേനാ ധിരേനാ
ധിരേനാ ധിരേനാ
ഉണരാം ഉയിരേ ഋതുവായി
ഇരുളിൽ തെളിയാം തിരിയായ്
അടരും ഇതളായി കഴിയാതെ
ഇവിടെ തുടരാം മധുവായി
ഉണരാം ഉയിരേ ഋതുവായി
ഇരുളിൽ തെളിയാം ചിരിയായ്
അടരും ഇതളായി കഴിയാതെ
ഇവിടെ തുടരാം മധുവായി
പൊരുതാം അണിനിരയാം ഒരു ശരമായി
മുറിവേ തഴുകാം ചിരിയാൽ
പുതുകിരണം ഇവിടെ
തെളിയും ജ്വാലയായി
നാം ഇനിയും പടപൊരുതും ചിരിയാൽ

ഉണരാം ഉയിരേ ഋതുവായി
ഇരുളിൽ തെളിയാം തിരിയായ്
അടരും ഇതളായി കഴിയാതെ
ഇവിടെ തുടരും മധുവായി

WRITERS

Southern Peppers

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None