LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Sunona

Apple Music logo
Deezer logo
Spotify logo
Lyrics
കണ്ണാളേ കണ്ണാളേ രണ്ടാളും മിണ്ടീലേ
കണ്ണായം ചിമ്മാതെ ഇന്നാളും മിണ്ടീലേ
തോളുമ്മേലാരോ തോളൊന്നു ചാരീലേ
മേലുമ്മേലാകെ പൂ വന്നു മൂടീലേ ഏ

സുനോനന സുനോനന സുനോനന സുനോന
സുനോനന സുനോനന സുനോനന നന
സുനോനന സുനോനന സുനോനന സുനോന
സുനോനന സുനോനന സുനോനന നാ
ഓ ഓ ഓ ഓ

പൂതികൾ ആധികൾ കൂടണീ വായ്ത്താരികൾ
ഉള്ളിലോണ തീതികൾ ഉം
റോഡിലീ കൈവരി ചേർന്നു നാം ഒന്നായിരുന്നീ
ചാരുബെഞ്ചിൻ ചൂടുകൾ
കുന്നുമ്മേലേറി കാറും പേരുകൾ നേരുകൾ
ഉള്ളാലെ പാടും കുഞ്ഞി ശീലുകൾ
പലഹാര പാക്കറ്റേലെ പങ്കുകൾ ഉമ്മകൾ
തിരിയാത്തറിയാത്ത പിരാന്തിനിയെത്രകൾ

കണ്ണാളേ കണ്ണാളേ രണ്ടാളും മിണ്ടീലേ
കണ്ണായം ചിമ്മാതെ ഇന്നാളും മിണ്ടീലേ
തോളുമ്മേലാരോ തോളൊന്നു ചാരീലേ
മേലുമ്മേലാകെ പൂ വന്നു മൂടീലേ ഏ
സുനോനന സുനോനന സുനോനന സുനോന
സുനോനന സുനോനന സുനോനന നന
സുനോനന സുനോനന സുനോനന സുനോന
സുനോനന സുനോനന സുനോനന നാ

WRITERS

SUHAIL KOYA

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other