If you ready makes some noise
കൂട്ടിനകത്തൊരു കുഞ്ഞില്ലേ
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാൽ
കൂട്ടിനകത്തൊരു കുഞ്ഞില്ലേ
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാൽ
പണ്ടേ തൊട്ടേ പാടും പാട്ടിൻ
ചന്നം പിന്നം ചാറും ചുള്ളൻ
ചായം പൊത്തി താളം വെച്ചിന്നാടാട്
ചേലിൽ താളത്തിൽ ചോടു വെച്ചാടാട്
ചേലിൽ താളത്തിൽ ചോടു വെച്ചാടാട്
അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്തു കരിങ്കുത്തു
മറിയം വന്നു വിളക്കൂതുന്നൊരു
ചെമ്പനി മുന്തിരി ചുണ്ടില് തുള്ളണ്
ചന്ദന കംബളമമ്പിളി കൊള്ളണ്
പന്തലിനങ്കണ വന്തന തിന്തിമിയങ്ങനെ ആടാട്
ചഞ്ചല പുഞ്ചിരി നെഞ്ചിലു തഞ്ചണ്
ഉള്ളം തുള്ളിച്ചാടാടു താളം വെച്ചിന്നാടാടു
ചേലിൽ താളത്തിൽ ചോടു വെച്ചാടാടു
ചേലിൽ താളത്തിൽ ചോടു വെച്ചാടാട്
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാൽ
പണ്ടേ തൊട്ടേ പാടും പാട്ടിൻ
ചന്നം പിന്നം ചാറും ചുള്ളൻ
ചായം പൊത്തി താളം വെച്ചിന്നാടാടാട്
ചേലിൽ താളത്തിൽ ചോടു വെച്ചാടാട്
ചേലിൽ താളത്തിൽ ചോടു വെച്ചാടാട്
ചേലിൽ താളത്തിൽ ചോടു വെച്ചാടാട്
ചേലിൽ താളത്തിൽ ചോടു വെച്ചാടാട്