ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്
ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്
ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്
ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്
ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്
ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്
ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്
കൊട്ടേം വട്ടീം കൊണ്ടേ വന്നാ
വീട്ടീ നട്ടാ കേട്ടോ കുട്ടീ കിട്ടും മിഠായി
ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്
കൊത്തങ്കല്ലു കളിച്ചു രസിക്കണ
പെമ്പിള്ളാരുടെ കൊച്ചുകുറുമ്പിനു
കടിച്ച വഴിക്കു പല്ലുകൾ പൊട്ടണ മിഠായി(മിഠായി)
മടിയൻ കുട്ടിക്കു ചൂരൽ മിഠായി(ചൂരൽ)
മിടുക്കൻ കുട്ടിക്ക് കിടുക്കൻ മിഠായി(കിടുക്കൻ)
വട്ടപ്പൂജ്യം കിട്ടുന്നോന് വട്ടം വട്ടം മിഠായി
എല്ലാത്തിലും ഒന്നാമന് എന്തിന് മിഠായി
ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്
ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്
ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്
ചുമ്മാ നിക്കുമ്പോ വഴക്കടിക്കണ
തെമ്മാടി ചില ചെറുക്കന്മാർക്ക്
അടിമുടി വയറെരിഞ്ഞ് കത്തണ മിഠായി
നൊണയൻ കുട്ടിക്ക് പൊരിയൻ മിഠായി( പൊരിയൻ )
ടപ്പ് ടപ്പ് ടപ്പ് ടപ്പ്ടപ്പ് ടപ്പ്
തടിയൻ കുട്ടിക്ക് മെലിയാൻ മിഠായി( മെലിയാൻ)
ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്
ഒച്ചേം മേളോം കൂട്ടുന്നോരേ