LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Azhakolum

Apple Music logo
Deezer logo
Spotify logo
Lyrics
ഉ
ഉ
ഉ
ഓ

അഴകോലും മാരിവില്ലേ
അകലേ നീ മാഞ്ഞിടല്ലേ
മിഴിനീരില്‍ മിന്നി നില്‍ക്കൂ
ഹൃദയനാളമായ് (ഒ)
പ്രിയമേറും ഗാനമല്ലേ
മഴപോലെ തോർ‌ന്നിടല്ലേ
നെടുവീര്‍പ്പായ് മാറിടല്ലേ
വിരഹലോലയായ് (ഒ)
കുഞ്ഞോളം പോലെ
തെന്നിത്തെന്നിയേതോ
കണ്ണാടിത്തീരം തേടി
ദൂരെ
ഒരു കിനാവായ്
ഇനി വരാതെ
പിരിയുവാനോ പൊന്നേ

ആരോ ആരോ ആരോ
നീ മഞ്ജുനിലാവേ
ആരോ ആരോ ആരോ
നീ മഞ്ജുള മലരേ
ആരോ ആരോ ആരോ
നീ മഞ്ജുനിലാവേ
ആരോ ആരോ ആരോ
നീ മഞ്ജുള മലരേ

ഉ ഉ എ ഓ
ഉ ഉ ഹാ ഉ

എരിവേനലില്‍
മാരിയായ് ഓ
ഇളനീരുപോൽ
സൗമ്യമായ് ഓ
നാവില്‍ മധുരമായ്
നോവില്‍ അമൃതുമായ്
നാവില്‍ മധുരമായ്
നോവില്‍ അമൃതുമായ്
വന്നാലും നീയെന്‍
വിജന വനിയില്‍
എന്നാത്മാവില്‍
കുളിരായ് അഴകേ

ആരോ ആരോ ആരോ
നീ മഞ്ജുനിലാവേ
ആരോ ആരോ ആരോ
നീ മഞ്ജുള മലരേ
ആരോ ആരോ ആരോ
നീ മഞ്ജുനിലാവേ
ആരോ ആരോ ആരോ
നീ മഞ്ജുള മലരേ

ഓ

ഇടനെഞ്ചിലെ
താളമായ് ഓ
പുതുമണ്ണിലെ
ഗന്ധമായ് ഓ
ഓ ഈറന്‍
തെന്നലായ്
രാവിന്‍ മൗനമായ്
ഈറന്‍ തെന്നലായ്
രാവിന്‍ മൗനമായ്
ഇന്നാലും നീയെന്‍
മനസ്സിന്‍ പടിയില്‍
വെണ്മേഘംപോലെ
കുടചൂടി അരികെ

ആരോ ആരോ ആരോ (ഓ)
നീ മഞ്ജുനിലാവേ
ആരോ ആരോ ആരോ (ഓ)
നീ മഞ്ജുള മലരേ
ആരോ ആരോ ആരോ (ഓ)
നീ മഞ്ജുനിലാവേ
ആരോ ആരോ ആരോ (ഓ)
നീ മഞ്ജുള മലരേ

WRITERS

Steefan Devassy, S Rafeeq Ahmed

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup Icon
Theme

None

From This Artist