LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Iniyum Nin Mounam

Apple Music logo
Deezer logo
Spotify logo
Lyrics
ഉ
ഉ
ഉ (ഒ)

ഇനിയും നിൻ മൗനമെന്തേ
വിരിയാനായ് ധ്യാനമെന്തേ
ഇതളോരം തേൻ തുളുമ്പും
പ്രണയകാലമായ് (ഒ)
മലരേ നിൻ മന്ദഹാസം
മനതാരിൽ മാഘമാസം
മധുവൂറും പൂവിൻ വാസം
പ്രണയകാലമായ് (ഒ)
നിന്നോമൽ മെയ്യിൽ
മെല്ലെ മെല്ലെ വീശും
കിന്നാരത്തെന്നൽ
പോലെ ഞാനും
പുലരി മഞ്ഞിൽ
നിറയുമഴകിൽ
ഉണരുമോ നീ എന്നിൽ

പൂവേ പൂവേ പൂവേ
നീ എൻ കനവല്ലേ
പൂവേ പൂവേ പൂവേ
നീയെൻ നിനവല്ലേ
പൂവേ പൂവേ പൂവേ
നീ എൻ കനവല്ലേ
പൂവേ പൂവേ പൂവേ
നീയെൻ നിനവല്ലേ

ഉ
ഉ
ഏഹെഹെ
ഉ
ഉ
ഹ
ഉ (ഒ)

അനുരാഗി നിൻ നെഞ്ചിലെ (ഒ)
കനവായിരം കൊഞ്ചിയോ (ഒ)
ചുണ്ടിൽ ചിരിയിതൾ
കണ്ണിൽ കവിതകൾ
ചുണ്ടിൽ ചിരിയിതൾ
കണ്ണിൽ കവിതകൾ
കുന്നോളം മോഹം
ഹൃദയവനിയിൽ
എന്നാളും കൂടും
കുളിരായ് വിരിയൂ

പൂവേ പൂവേ പൂവേ
നീ എൻ കനവല്ലേ
പൂവേ പൂവേ പൂവേ
നീയെൻ നിനവല്ലേ
പൂവേ പൂവേ പൂവേ
നീ എൻ കനവല്ലേ
പൂവേ പൂവേ പൂവേ
നീയെൻ നിനവല്ലേ

ഒ

നറുതിങ്കളിൻ ചന്ദനം (ഒ)
ഉഷ:സന്ധ്യതൻ കുങ്കുമം (ഒ)
മഴവിൽ താലിയും
വെയിലിൻ പുടവയും
മഴവിൽ താലിയും
വെയിലിൻ പുടവയും
ചേരുമ്പോൾ നീയെൻ
പ്രമദവനിയിൽ
എന്നാളും നീയെൻ
സഖിയായ് വിരിയൂ

പൂവേ പൂവേ പൂവേ (ഒ)
നീ എൻ കനവല്ലേ
പൂവേ പൂവേ പൂവേ (ഒ)
നീയെൻ നിനവല്ലേ
പൂവേ പൂവേ പൂവേ (ഒ)
നീ എൻ കനവല്ലേ
പൂവേ പൂവേ പൂവേ (ഒ)
നീയെൻ നിനവല്ലേ

WRITERS

Steefan Devassy, Shijo Manuel

PUBLISHERS

Lyrics © Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist