LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ithuvare Njaan

Apple Music logo
Deezer logo
Spotify logo
Lyrics
ഓ ഓ ഓ

ഇതുവരെ ഞാൻ തിരയുകയായ്
ഒരു മുഖം ഈ വിമൂകമാം
വിജനതയിൽ
ഓർമ്മയിലോ മറവിയിലോ
അനുപമമാമുഖം
തെളിഞ്ഞതെങ്ങനെ
നിനവുകൾ പണ്ടു തന്ന കാമ്യരൂപമേ
പുതുമഴപോലെ മുന്നിലോടി വന്നു നീ
അരികിലായ് അരികിലായ്
ഒരു മുകിലിന്റെ കോണിൽ ഏകതാരമായ്
നിറമിഴിയിൽ കവിതയുമായ്
ഒരു തിരിപോലെ എന്നിൽ നീ
നീ നിറവായ്

ഒരിക്കൽ കൂടി ഞാൻ പിറക്കാം നിൻ നിഴൽ
പതിക്കും പാതയായ് പ്രണയാർദ്രമായഴകേ
ഒരിക്കൽ കൂടി ഞാൻ തളിർക്കും ചില്ലയായ്
നിവർത്താം ആർദ്രമാം തണലൊന്നു നിന്നരികെ
ഒരേയൊരു മോഹമായ് ഒരേയൊരു ദാഹമായ്
നിൽപ്പു ഞാൻ നിൽപ്പു ഞാൻ എന്തിനോ ദൂരെ
ഓ ചിറകുകൾ തരും പ്രഭാതമേ
ഇനി വരികയായ് ശലഭമായ്
കനവുകൾ തരും പ്രദോഷമേ
പുതുവാനമായ് ആശകൾ
അരികിലായ് അരികിലായ്
ഒരു മുകിലിന്റെ കോണിൽ ഏകതാരമായ്
നിറമിഴിയിൽ കവിതയുമായ്
ഒരു തിരിപോലെ എന്നിൽ നീ
നീ നിറവായ്
ആ ആ ആ ആ

WRITERS

Steefan Devassy, S Rafeeq Ahmed

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist