മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ
കണ്ണിൽ കണ്ണിൽ നാം കാണും നേരത്ത്
മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ
ഒരുപിടി പൂവുമായ് കാത്തുനിന്നിതാ
ഓ കുളികഴിഞ്ഞെത്തും കാമിനി നിൻ
വാർമുടി പീലിയിൽ ചൂടിക്കുവാൻ
ഇന്നോളം ഞാൻ കണ്ട പൂവൊന്നും പൂവല്ല
മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ
കണ്ണിൽ കണ്ണിൽ നാം കാണും നേരത്ത്
കുറുമൊഴിമുല്ലകൾ താലമേന്തുമീ
എൻ അനുരാഗമാം മണ്‍വിളക്കിൽ
ഇന്നോളം പെയ്യാത്ത കാർമുകിൽ മാലകൾ
വിണ്ണോരം ചായുന്നു തോർന്നൊഴിയാൻ
മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ
കണ്ണിൽ കണ്ണിൽ നാം കാണും നേരത്ത്