പുത്തരി പുഞ്ചകൾ നട്ട് നനച്ചത് വച്ചു വിളമ്പാറായി
ഇക്കരെയൊക്കെ വിതച്ച് വിളഞ്ഞത് തൊട്ട് തലോടാറായി
മുറ്റമിരുട്ടിലൊരിത്തിരി വെട്ടം നട്ട് മടങ്ങാറായി
പട്ടണ രാവുകൾ പുത്തനുഷസ്സുകൾ മുട്ടി വിളിക്കാറായി
ഇന്നെല്ലാം കല്ലും മുള്ളും കാടും പടരും വാരി
ഈ മുറ്റം ചെത്തി കോരി വന്നേ
തോളേറും ഭാരം തള്ളി ഓലത്തുമ്പിൽ തൂങ്ങി
എന്തു സുന്ദരം എന്തു മോഹനം
എന്തു സൗരഭം എന്തു സാന്ത്വനം
Molly cool she is always cool
Molly cool she is freezy cool
പൂങ്കാറ്റിലെത്തേതോ പൂഞ്ചില്ല പോലാടിയാടി
തൂവൽ വിരിച്ചേതോ മായാ മയൂരങ്ങളാടി
തൂവാനം മേലെ പൂക്കുന്നു പാതിരാകെ മായുന്നു
തീരങ്ങൾ ദൂരെ പാടുന്നു ചിറകാർന്ന് പാറുന്നു
പുത്തരി പുഞ്ചകൾ നട്ട് നനച്ചത് വച്ചു വിളമ്പാറായി
ഇക്കരെയൊക്കെ വിതച്ച് വിളഞ്ഞത് തൊട്ട് തലോടാറായി
മുറ്റമിരുട്ടിലൊരിത്തിരി വെട്ടം നട്ട് മടങ്ങാറായി
പട്ടണ രാവുകൾ പുത്തനുഷസ്സുകൾ മുട്ടി വിളിക്കാറായി
ഇന്നെല്ലാം കല്ലും മുള്ളും കാടും പടരും വാരി
ഈ മുറ്റം ചെത്തി കോരി വന്നേ
തോളേറും ഭാരം തള്ളി ഓലത്തുമ്പിൽ തൂങ്ങി
PUBLISHERS
Lyrics © Divo TV Private Limited, MUSIC SERVICES, INC., Sony/ATV Music Publishing LLC