അർത്തുങ്കലെ പള്ളിയിൽ ചെന്നിട്ടിന്നീശോയെ
അർത്തുങ്കലെ പള്ളിയിൽ ചെന്നിട്ടിന്നീശോയെ
അത്രത്തോളം മക്കളാം നമ്മളെ
കർത്താവ് കാക്കുവാൻ കുർബാന കൂടാം
അൾത്താരക്കുള്ളിൽ സ്തുതിക്കാം
അവിടെയ്ക്കതെല്ലാം കൊടുക്കാം
ദൈവത്തിന്റെ കുഞ്ഞാടിനോടൊത്ത്
അർത്തുങ്കലെ പള്ളിയിൽ ചെന്നിട്ടിന്നീശോയെ
അത്രത്തോളം മക്കളാം നമ്മളെ
കർത്താവ് കാക്കുവാൻ കുർബാന കൂടാം
ശലമോൻ്റെ മുന്തിരിത്തോപ്പിലെ
കീർത്തന കാറ്റായി ചുറ്റി പറക്കാം
കീർത്തന കാറ്റായി ചുറ്റി പറക്കാം
വെഞ്ചരിച്ചങ്ങനെ നമ്മെ പുതുക്കാം
വെഞ്ചരിച്ചങ്ങനെ നമ്മെ പുതുക്കാം
വല്ലായ്മയൊക്കെയും നീക്കാം
സ്വർലോകം മണ്ണിലും തീർക്കാം
മുട്ടുകുത്തി മുത്തമിട്ടിടാം
അർത്തുങ്കലെ പള്ളിയിൽ ചെന്നിട്ടിന്നീശോയെ
അത്രത്തോളം മക്കളാം നമ്മളെ
കർത്താവ് കാക്കുവാൻ കുർബാന കൂടാം
നാഥൻ്റെ നന്മകൾ പാടി പുകഴ്ത്താം
നാഥൻ്റെ നന്മകൾ പാടി പുകഴ്ത്താം
സത്യപ്രകാശത്തെ നിത്യം വിളിക്കാം
സത്യപ്രകാശത്തെ നിത്യം വിളിക്കാം
സ്വർഗീയ ഗീതിയാൽ വാഴ്ത്താം
വിണ്ണിൽ നിന്ന് പെയ്തു വന്ന
അർത്തുങ്കലെ പള്ളിയിൽ ചെന്നിട്ടിന്നീശോയെ
അത്രത്തോളം മക്കളാം നമ്മളെ
കർത്താവ് കാക്കുവാൻ കുർബാന കൂടാം
അൾത്താരക്കുള്ളിൽ സ്തുതിക്കാം
അവിടെയ്ക്കതെല്ലാം കൊടുക്കാം
ദൈവത്തിൻ്റെ കുഞ്ഞാടിനോടൊത്ത്
PUBLISHERS
Lyrics © Divo TV Private Limited, MUSIC SERVICES, INC., Sony/ATV Music Publishing LLC