LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Katturumbu

Apple Music logo
Deezer logo
Spotify logo
Lyrics
നാ നാനാ നാനാ നാ നാ നാ നാനാ നാനാ നാനാ
നാ നാ നാ നാ നാ നാ നാ നാ നാനേ
താ തക ജില്ലം ജില്ലം ധീം തന തില്ലം തില്ലം
വാ ജഗ ജില്ലം ജില്ലം താകത തത് തത്താനേ
തെങ്ങോലക്കൂമ്പിൽ കണ്ണു പൊത്തി കട്ടുറുമ്പ്
ചക്കരക്കുടത്തിൽ മുങ്ങി നിവർന്നപ്പോൾ
ഉലകം ഒരു പമ്പരമായ് നൂലിൽ തിരി തിരിയുന്നേ
ചെമ്മാനത്തമ്പിളി മാമൻ കണ്ണിറുക്കുന്നേ
താ തക ജില്ലം ജില്ലം ധീം തന തില്ലം തില്ലം
വാ ജഗ ജില്ലം ജില്ലം താകത തത് തത്താനേ
താ തക ജില്ലം ജില്ലം ധീം തന തില്ലം തില്ലം
വാ ജഗ ജില്ലം ജില്ലം താകത തത് തത്താനേ

ആറ്റിൻ കരയിൽ മൂക്ക് കുത്തിവീണേ
മുങ്ങാങ്കുഴി ഇട്ട് ദൂരെ മുങ്ങിത്താണേ
കളിവള്ളം പായുന്നേ മലവെള്ളം പോലെന്നേ
ചീനാറിൻ നടുവിൽ വരയ്ക് പൊൻവല എറിയുന്നേ
ഹേ അവറാഞ്ഞു വലിച്ചു
ഹോയ് വലയൊന്നു വിറച്ചു
ഹാ മലമേലെ വാനിൽ ചേല് പരത്തി വീണ്ടും
താ തക ജില്ലം ജില്ലം ധീം തന തില്ലം തില്ലം
വാ ജഗ ജില്ലം ജില്ലം താകത തത് തത്താനേ

മദമിളക്കിയൊരാനാ കുഴിയാനാ
ആനാ വടമുറുക്കും പാപ്പാനു ഉറുമ്പിൻ തേനാ
കുട്ടിക്കൊലക്കൊമ്പൻ്റെ പൊട്ടിച്ചിരി കേക്കുന്നേ
വാപ്പാനു ഉറുമ്പിൻ കൂട്ടം പൊൻവടം എറിയുന്നേ
ഹേ അവറാഞ്ഞു വലിച്ചു
ഹോയ് വടമൊന്നു വിറച്ചു
ഹാ പുളിമാവിൻ ചോട്ടിൽ വാശിക്കാരൻ വീണേ
തെങ്ങോലക്കൂമ്പിൽ കണ്ണു പൊത്തി കട്ടുറുമ്പ്
ചക്കരക്കുടത്തിൽ മുങ്ങി നിവർന്നപ്പോൾ
ഉലകം ഒരു പമ്പരമായ് നൂലിൽ തിരി തിരിയുന്നേ
ചെമ്മാനത്തമ്പിളി മാമൻ കണ്ണിറുക്കുന്നേ
താ തക ജില്ലം ജില്ലം ധീം തന തില്ലം തില്ലം
വാ ജഗ ജില്ലം ജില്ലം താകത തത് തത്താനേ
താ തക ജില്ലം ജില്ലം ധീം തന തില്ലം തില്ലം
വാ ജഗ ജില്ലം ജില്ലം താകത തത് തത്താനേ

WRITERS

Suhail Sulthan

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup Icon
Theme

None