LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Oh Mridule Remix

Apple Music logo
Deezer logo
Spotify logo
Lyrics
ഓ ഓ
ഓ ഓ
ആ ആ

മൃദുലേ

ഹൃദയ മുരളിയിലൊഴുകി വാ

യാമിനിതൻ
മടിയിൽ മയങ്ങുമീ ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായ് ചേർന്നിടാം

യാമിനിതൻ
മടിയിൽ മയങ്ങുമീ ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായി ചേർന്നിടാം

അകലെയാണെങ്കിലും ധന്യേ
അകലെയാണെങ്കിലും ധന്യേ
നിൻ സ്വരം
ഒരു തേങ്ങലായ് എന്നിൽ നിറയും
ഓ മൃദുലേ
ഹൃദയ മുരളിയിലൊഴുകി വാ

പിരിയുവാനാകുമോ തമ്മിൽ
എൻ പ്രിയേ
പുതുഗീതമായ് എന്നിൽ വിരിയൂ
ഓ മൃദുലേ
ഹൃദയ മുരളിയിലൊഴുകി വാ

നിൻ നിഴലായ്
അലയും പ്രിയനെ മറന്നുവോ മൃദുലേ
മനസ്സും മനസ്സും അകന്നുവോ
മനസ്സും മനസ്സും അകന്നുവോ
ഉം ഉം ഉം ഉം

WRITERS

Sathyan Anthikad, M G Radhakrishnan

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup Icon
Theme

None