LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Paathirayil

Apple Music logo
Deezer logo
Spotify logo
Lyrics
തൂമഞ്ഞിലെ ചെന്താമരേ
എങ്ങോ പോയ് വിരിഞ്ഞൂ
ചെന്താർ മിഴി പൂക്കുന്നൊരീ
മധുമാസമറിയാൻ മറന്നോ

പകലിനു കാവലായ് സൂര്യൻ
മിഴി ചിമ്മീ

വെയിലിനു പിന്നിലായ് ചന്ദ്രൻ
വഴി മാറീ

തൂമഞ്ഞിലെ ചെന്താമരേ
എങ്ങോ പോയ് വിരിഞ്ഞൂ

ചെന്താർ മിഴി പൂക്കുന്നൊരീ
മധുമാസമറിയാൻ മറന്നോ

പാതിരയിൽ നിലാവനിയിൽ
നാമലയും തീരമെത്തിയോ
പൂവനിയിൽ തുലാമഴയിൽ
നാമൊഴുകും ചോലയെത്തിയോ

പോരാം ഞാനും ആര്യൻ തോപ്പിൽ

താരം പൂക്കും മാവിൻ ചോട്ടിൽ

കനവിൽ തിരയും പ്രണയാമൃതം തൂകും
പുതുമഴയായ് പെയ്തു നെഞ്ചം

മനസ്സിൽ പടരും ശ്രീരാഗമായ് നാദം

പുതിയൊരു കൊഞ്ചലായ് ചേരും

ആരവം പൂങ്കാവില്

സരോവരം തുഴഞ്ഞുപോയ്
ഉത്സവം കഴിഞ്ഞ രാത്രിയെങ്ങു മാഞ്ഞുപോയ്

പകലിനു കാവലായ് സൂര്യൻ
മിഴി ചിമ്മീ

വെയിലിനു പിന്നിലായ് ചന്ദ്രൻ
വഴി മാറീ

തൂമഞ്ഞിലെ ചെന്താമരേ
എങ്ങോ പോയ് വിരിഞ്ഞൂ

ചെന്താർ മിഴി പൂക്കുന്നൊരീ
മധുമാസമറിയാൻ മറന്നോ

പാതിരയിൽ നിലാവനിയിൽ
നാമലയും തീരമെത്തിയോ
പൂവനിയിൽ തുലാമഴയിൽ
നാമൊഴുകും ചോലയെത്തിയോ

WRITERS

SWATHY MANU

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None