LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Engane Electro Dream

Apple Music logo
Deezer logo
Spotify logo
Lyrics
ആ നീ നാ ആ
ആ ആ നാ

എങ്ങനെ
പാടേണ്ടു ഞാൻ
എങ്ങനെ
പകരേണ്ടു ഞാൻ

എങ്ങനെ
പാടേണ്ടു ഞാൻ

എങ്ങനെ
പകരേണ്ടു ഞാൻ
എന്നിൽ
വിങ്ങി നിറഞ്ഞ
പരിഭവങ്ങൾ
ഏതു രാഗത്തിൽ
പകർത്തിയെടുക്കേണ്ടു

ആ രമ്യ
സന്ധ്യ
കൗതുഹലങ്ങൾ
എങ്ങനെ
പാടേണ്ടു ഞാൻ

ആ
എ ആ
ആ

ആ തളിർ
സായന്തനത്തിൻ
തെളിമയിൽ
ആകെ
പുളകമണിഞ്ഞു
ഞാൻ

ആ തളിർ
സായന്തനത്തിൻ
തെളിമയിൽ
ആകെ
പുളകമണിഞ്ഞു
ഞാൻ

കോരിത്തരിപ്പൂ
നിറഞ്ഞ
കിനാവുകൾ
കോരിത്തരിപ്പൂ
നിറഞ്ഞ
കിനാവുകൾ

ജീവനിലാകെയും
പീലി വീശി

ജീവനിലാകെയും
പീലി വീശി
എങ്ങനെ

WRITERS

HESHAM ABDUL WAHAB, VENU V DESOM

PUBLISHERS

Lyrics © Red Brick Music Publishing, IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup Icon
Theme

None