ഇടയും നേരത്തെ കാറ്റാണു നീ
തിരയേ ചേർക്കുന്ന കൂട്ടാണു നീ
നീ അളവില്ലാ കൊതിയിൽ വന്നെരുവും
കാറ്റു വന്നെ മനസാറ്റണുണ്ടേ
ജ്വലനം പല രതി ഉഴിയണ മിഴിയിൽ
എന്താണു നീയെൻ്റെ പൊന്നു മോളേ
നീ മെറ്റാവേഴ്സിലെ മെറ്റഫർ
സ്കിബിഡി ഡിബിഡി ഡിബിഡി ബോംബ്
ഹാർട്ടുക്കുളേ മുളക പോട്ട്
പ്രട്ടി മോമോ വിട്ടു പൊമ്മാ
നീ താറ് മാർ സെമ്മാ സ്പാർക്ക്
മാസ് ലുക്ക് ഷീ ഈസ് ആൾ റിസ്സ്
ഡെലുലു ഐറ്റം ആ ഡെലുലു ഐറ്റം ആ
കാറ്റു വന്നേ മനസാറ്റണുണ്ടേ
കാറ്റു വന്നെ മനസാറ്റണുണ്ടേ ഇതാ