LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Mathivaraathe

Apple Music logo
Deezer logo
Spotify logo
Lyrics
മ്
മായാ മുകിൽ പൊഴിയും മിഴിയാലെ
കാണാ മഴ നനയും തനുവാലെ
തേടും നാം
കാറ്റിൽ തളിരില തൻ മണമായീ
കാതിൽ കളി പറയും പുഴയായീ
ചേരും നാം

മതിവരാതെ നിമിഷമേ
ചിറകു തേടൂ ശലഭമായ്
പ്രണയമേ
പുലരി മഞ്ഞിൻ വഴികളിൽ
ഇളവെയിൽ പോൽ വിരലുകൾ
പൊതിയവേ
നീ ചായൂ എൻ ജീവനിൽ

ഈ നിലാ നിറങ്ങളായ്
ഇതൾ ചൂടും പാതയിൽ

നാമൊരേ കിനാവ് നൂൽ
നെയ്തിടും നേരമായ്

മതിവരാതെ നിമിഷമേ
ചിറകു തേടൂ ശലഭമായ്
പ്രണയമേ
പുലരി മഞ്ഞിൻ വഴികളിൽ
ഇളവെയിൽ പോൽ വിരലുകൾ
പൊതിയവേ
നീ ചായൂ എൻ ജീവനിൽ

മതി വരാതെ നിമിഷമേ
ചിറകു തേടൂ ശലഭമായ്
പ്രണയമേ

പുലരി മഞ്ഞിൻ വഴികളിൽ
ഇളവെയിൽ പോൽ വിരലുകൾ
പൊതിയവേ

WRITERS

BILU PADMINI NARAYANAN

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None