തിത്തെയ് തക തെയ് തെയ് തോം
തിത്തെയ് തക തെയ് തെയ് തോം
തിത്തെയ് തക തെയ് തെയ് തോം
തിത്തെയ് തക തെയ് തെയ് തോം
വരിക മാളോരേ ചുണ്ടൻ വഞ്ചിയേറീടാം
തന്തിനോ താനോ തക, താനോ താനോ തെയ് തെയ് തോം
വരിക മാളോരേ ചുണ്ടൻ വള്ളമേറീടാം
ആഹ് ആളെ ഒരുക്ക്, കാളെ മെരുക്ക്
നെഞ്ചിൻ്റെ അകത്തൊരു മിടിപ്പ്, നീ കൊട്ടി കേറ്
വഞ്ചി ഇറക്ക്, താളം പെരുക്ക്, ചൊറിയും എതിരനു
അത്തപ്പൂവ് ഓണത്തപ്പൻ, പുലികളി ഉവ്വേ
കെട്ട കാലം, പൊട്ടെ പൊട്ടെ
അതിരിനു അപ്പുറത്തു ഞങ്ങ നിങ്ങ തിരിവുണ്ടാ
ഉരുക്ക് ബലം ഉള്ള കരം കൊണ്ടു തുഴ തുഴ
ഉരുക്ക് ബലം ഉള്ള കരം കൊണ്ടു തുഴ (തുഴ തുഴ)
ഇളവിത്തു വിതച്ചു നനയ്ക്കണ നേരം ഓ
ഈ നല്ലൊരു നാളിനു കാത്തേ ഞാനും
കണ്ടം വള്ളം, കറുപ്പു വള്ളം
തിത്തെയ് തക തെയ് തെയ് തോം
തിത്തെയ് തക തെയ് തെയ് തോം
ബ്രേക്കിംഗ് പോയിൻറ്റ് എത്തിയാല് പണ്ടെ
think strange make a scene എങ്കിൽ
ബ്രേക്കിംഗ് പോയിൻറ്റ് എത്തിയാല് പണ്ടെ
think strange make a scene എങ്കിൽ
ഒരു കൂട്ടം ബീസ്റ്റുകൾ (ഹാ) എട്ട് റേസ്
നമ്മുടെ ടേസ്റ്റുകൾ പലതു എങ്കിലും
മിന്നൽ അടിച്ചു പറക്കും സ്പേസ്
അതിരിനു അപ്പുറത്തു ഞങ്ങ നിങ്ങ തിരിവുണ്ടാ
അതിന്തോം തിന്തോം തെയ് തക താരോ
ഉരുക്ക് ബലം ഉള്ള കരം കൊണ്ടു തുഴ തുഴ
നാട്ടാരും തമ്പ്രാനും ഇല്ലാ
അടിച്ചമർത്തിക്കൊണ്ടു മടിശ്ശീല നിറക്കില്ലാ
നാം തന്നേ പണിയും ജയത്തിൻ്റെ അടിസ്ഥാനം ശില