നീയാം നിഴലിൽ ഞാനെന്നെ തേടും
നീയാം മഴയിൽ മോഹങ്ങൾ പെയ്യും
കാണാ ചിറകിൽ നാമൊന്നായ് പാറും
രാവാനിൽ അറിയാതകലെ നീന്തുകയാവാം
കാണുമ്പൾ ഇഷ്ടം മെല്ലെ കൂടുന്നില്ലേ
കാണുമ്പോൾ ഇഷ്ടം മെല്ലെ കൂടുന്നില്ലേ
കാണുമ്പോൾ ഇഷ്ടം മെല്ലെ കൂടുന്നില്ലേ
കാണുമ്പോൾ ഇഷ്ടം മെല്ലെ കൂടുന്നില്ലേ
നീയാം നിഴലിൽ ഞാനെന്നേ തേടും
നീയാം മഴയിൽ മോഹങ്ങൾ പെയ്യും
കാണാ ചിറകിൽ നാമൊന്നായ് പാറും(നാമൊന്നായ് പാറും)
രാവാനിൽ അറിയാതകലെ നീന്തുകയാവാം
കാണുമ്പോൾ ഇഷ്ടം മെല്ലെ കൂടുന്നില്ലേ
കാണുമ്പോൾ ഇഷ്ടം മെല്ലെ കൂടുന്നില്ലേ