LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Hey Veyile

Apple Music logo
Deezer logo
Spotify logo
Lyrics
അ അ അ
അ അ അ

ഹേയ് വെയിലേ
ഇതിലേ പാടാൻ വാ

ഈ ചിരികളിൽ
അലിയുവാൻ വരൂ

എന്നുയിരേ
എൻ കനവിലെ
കണിമലർ നീയല്ലേ
എൻ കനവെ
ഈ നീലവാനമേറി
മുകിലുകളായ്
അകലെയായ് മറയാം

ഹൃദയ ജാലകങ്ങൾ
നാം തുറന്ന്

അകലെയായ് മറയാം
ഹൃദയ ജാലകങ്ങൾ
നാം തുറന്ന്

അ അ അ

അ അ അ

മുന്നിലെ മഞ്ഞിലായ്
ചുരവളവിൽ
വഴികൾ തെളിയുന്നേ
തെന്നലിൽ തേരിലായ്
മതി മറന്ന്
മധുരം തിരയുന്നേ

ആഘോഷമായ്
കനകമണി താരങ്ങളേ
ചാരെ വാ
ആകാശമോ
നിറമണിഞ്ഞു
കണ്ണുഴിഞ്ഞു
നമ്മെത്തന്നെ

എന്നുയിരേ
എൻ കനവിലെ
കണിമലർ നീയല്ലേ
എൻ കനവെ
ഈ നീലവാനമേറി
മുകിലുകളായ്
അകലെയായ് മറയാം

ഹൃദയ ജാലകങ്ങൾ
നാം തുറന്ന്

ഹേയ്
വെയിലേ
ഇതിലേ പാടാൻ വാ

ഈ ചിരികളിൽ
അലിയുവാൻ വരൂ

എന്നുയിരേ
എൻ കനവിലെ
കണിമലർ നീയല്ലേ
എൻ കനവെ
ഈ നീലവാനമേറി
മുകിലുകളായ്
അകലെയായ് മറയാം
ഹൃദയ ജാലകങ്ങൾ
നാം തുറന്ന്

അ അ അ അ

WRITERS

Christin Jose, Varun Sunil, Vishnu Sunil

PUBLISHERS

Lyrics © Divo TV Private Limited

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None