மலையத்தா மனுஷன் தோண்டுன பள்ளத்துல விழுந்துட்டேன்
உசுர கைல புடிச்சிட்டு நிக்கேன் வந்துருதா
നിൻ്റെ ഹൃദയത്തിനോ, ഇത്ര കടലാഴം
ഈ കൊച്ചുമനസ്സിലോ, ഇത്ര ഭാരം ഭാരം
തനിയെ വന്നതല്ലേ നീ, ഇത്ര ദൂരം ദൂരം
ആരാലും കഴിയുമോ, നിനക്ക് നീ താൻ പകരം
നിൻ്റെ ഹൃദയത്തിനോ, ഇത്ര കടലാഴം
ഈ കൊച്ചുമനസ്സിലോ, ഇത്ര ഭാരം ഭാരം
തനിയെ വന്നതല്ലേ നീ, ഇത്ര ദൂരം ദൂരം
ആരാലും കഴിയുമോ, നിനക്ക് നീ താൻ പകരം
ஒரு காட்டில ஒரு குட்டி யான அம்மா கூட
சந்தோசமா சுற்றினு இருந்துச்சாம் சந்தோசமா
ആകാശത്തൊരു താരകമില്ലാതെയിപ്പോയാൽ, ആരറിയാൻ
ഒരു നൂറു കിളികളുടെ കൂട്ടത്തിൽ, ഒരു ചിറകിൻ വേദനയാരറിയാൻ
നൂറു പൂക്കളുടെ തോട്ടത്തിൽ, ഒരു കളയിൻ കഥ അതു ആർ പറയാൻ
ജീവിതമെന്നൊരോട്ടത്തിൽ, വീണുപോയവരെ ആരു നിനക്കാൻ
എന്നെ അറുക്കും മഴുവേന്തും, ഉടലിനു മീതെ തണൽ വിരിക്കും
എന്നെ എരിക്കാൻ കൊളുത്തി വിട്ട തീയിൽ ഞാൻ വിളക്കുമരം പോലെ പല യാനത്തിനും കര തെളിക്കും
ഞാനും വെട്ടം കാണും ഉറപ്പ്
ഞാനും വെട്ടം കാണും ഉറപ്പ്
ഞാനെൻ്റെ വന്യതയിൽ ആനയെ പോൽ, അലഞ്ഞു
വാരികുഴിയതിൽ വീണു മനം മുറിഞ്ഞു
നാട്ടുമൃഗങ്ങളാൽ നായടപ്പെട്ടു, കാട്ടിൽ
காட்டில இருந்து வந்த காற்று சொல்லுச்சு
நான் போயே ஆகணும் நா போயே ஆகணும்
നിൻ്റെ ഹൃദയത്തിനോ ഇത്ര കടലാഴം
ഈ കൊച്ചുമനസ്സിലോ ഇത്ര ഭാരം ഭാരം
തനിയെ വന്നതല്ലേ നീ ഇത്ര ദൂരം ദൂരം
ആരാലും കഴിയുമോ നിനക്ക് നീ താൻ പകരം
നിൻ്റെ ഹൃദയത്തിനോ ഇത്ര കടലാഴം
ഈ കൊച്ചുമനസ്സിലോ ഇത്ര ഭാരം ഭാരം
തനിയെ വന്നതല്ലേ നീ ഇത്ര ദൂരം ദൂരം
ആരാലും കഴിയുമോ നിനക്ക് നീതാൻ പകരം