LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Nanmayulla Naadu

Apple Music logo
Deezer logo
Spotify logo
Lyrics
നന്മയുള്ള നാട്
കള്ളമില്ലാ നാട്
ആ നാടിനന്നുമിന്നും
എന്തു ഭംഗി
എന്തൊരു ഭംഗി
കുംഭക്കളിയുണ്ട്
കന്യാർ കളിയുണ്ട്

കുംഭക്കളിയുണ്ട്
കന്യാർ കളിയുണ്ട്
എങ്ങുമില്ലാ കാഴ്ചയിന്നും
കാത്തു വയ്ക്കണ നാട്

ആ നാടിനന്നുമിന്നും
എന്തു ഭംഗി എന്തൊരു ഭംഗി

വാളണിഞ്ഞ് ചിലമ്പണിഞ്ഞ്
ദേവി വാഴണ കോവിലുണ്ട്
പള്ളിയുണ്ട് മസ്ജിദുണ്ട്
അമ്പലക്കുളങ്ങളുണ്ട്

വാളണിഞ്ഞ് ചിലമ്പണിഞ്ഞ്
ദേവി വാഴണ കോവിലുണ്ട്
പള്ളിയുണ്ട് മസ്ജിദുണ്ട്
അമ്പലക്കുളങ്ങളുണ്ട്
നെല്ലോലക്കതിരാടി നിക്കണ
പുഞ്ചപ്പാടമുണ്ട്
ആ നാടിനന്നുമിന്നും

എന്തു ഭംഗി എന്തൊരു ഭംഗി

നന്മയുള്ള നാട്
കള്ളമില്ലാ നാട്
ആ നാടിനന്നുമിന്നും
എന്തു ഭംഗി
എന്തൊരു ഭംഗി
കുംഭക്കളിയുണ്ട്
കന്യാർ കളിയുണ്ട്
എങ്ങുമില്ലാ കാഴ്ചയിന്നും
കാത്തു വയ്ക്കണ നാട്
ആ നാടിനന്നുമിന്നും
എന്തു ഭംഗി എന്തൊരു ഭംഗി

കരിമ്പന കുട പിടിയ്ക്കണ
നീണ്ട നാട്ടുവഴികളുണ്ട്
മഞ്ഞണിഞ്ഞ മലയുമുണ്ട്
കൊലുസ്സ് ചാർത്തിയ
പുഴയുമുണ്ട്
തോറ്റം പാട്ടുകൾ പാടി
ചുറ്റണ നാട്ടുകാറ്റുമുണ്ട്
ആ നാടിനന്നുമിന്നും
എന്തു ഭംഗി എന്തൊരു ഭംഗി
നന്മയുള്ള നാട്
കള്ളമില്ലാ നാട്
ആ നാടിനന്നുമിന്നും
എന്തു ഭംഗി
എന്തൊരു ഭംഗി
കുംഭക്കളിയുണ്ട് (ഒ)
കന്യാർ കളിയുണ്ട് (ഒ)
എങ്ങുമില്ലാ കാഴ്ചയിന്നും (ഒ)
കാത്തു വയ്ക്കണ നാട് (ഒ)
ആ നാടിനന്നുമിന്നും (ഒ)

എന്തു ഭംഗി എന്തൊരു ഭംഗി (ഒ)

ആ നാടിനന്നുമിന്നും (ഒ)

എന്തു ഭംഗി എന്തൊരു ഭംഗി (ഒ)

ആ നാടിനന്നുമിന്നും

എന്തു ഭംഗി എന്തൊരു ഭംഗി (ഒ)

WRITERS

SANTHOSH KUMAR K

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup IconThumbsup Icon
Theme

None