ഒരുത്തിയന്നെന്നെ പിരിഞ്ഞ നേരത്ത്
കരഞ്ഞു നീലിച്ച കനവിലൊക്കെയും
ഒരുത്തിയെന്നെന്നും അറിഞ്ഞ നേരത്ത്
തിരഞ്ഞു പോയൊരാ കടവിലൊക്കെയും
അ തലങ്ങും വെലങ്ങും കോറി നീ
ഓർക്കുന്നുണ്ടോ നീ ഓർത്തെടുക്കു നീ
കാണുന്നുണ്ടോ നീ കണ്ടു നിന്നു ഞാൻ
ആഞ്ഞോടും പ്രായം പോയാൽ കാര്യം തീരൂല്ലേ
ആ ഒരുത്തി അവളൊരുത്തി (ആഹ)
പാൽ മണക്കും കതിരൊരുത്തി (ആഹ)
ആ ഒരുത്തി അവളൊരുത്തി (ആഹ)
ആ കുറുമ്പുമഴക്കോളു തിങ്ങിയാ
കുറുങ്ങി നുറുങ്ങി പാടി ഞാൻ
കേൾക്കുന്നുണ്ടോ നീ കേട്ടിരിപ്പു നീ
കാക്കുന്നുണ്ടോ നീ കാത്തിരിപ്പൂ ഞാൻ
ആഞ്ഞോടും ശീതക്കാറ്റിൽ മാറോടൊട്ടൂല്ലേ
ആ ഒരുത്തി അവളൊരുത്തി (ആഹ)
പാൽ മണക്കും കതിരൊരുത്തി (ആഹ)
ആ ഒരുത്തി അവളൊരുത്തി (ആഹ)
ഒരുത്തിയെന്നെന്നും അറിഞ്ഞ നേരത്ത്
തിരഞ്ഞു പോയൊരാ കടവിലൊക്കെയും