LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Dinkiri Pattalam

Apple Music logo
Deezer logo
Spotify logo
Lyrics
ധിം ത ധിം ത ധിം ത ധിം ചാ
ധിം ത ധിം ത ധിം ത ധിം ചാ
ധിം ത ധിം ത ധിം ത ധിം ചാ
ധിം ത ധിം ത ധിം ത ധിംചാ

ഡിങ്കിരി ഡിങ്കിരി
ഡിങ്കിരി ഡിങ്കിരി
ഡിങ്കിരിപ്പട്ടാളം
ഡുമുക്കി ഡുമുക്കി
ഡുമുക്കി ഡുമുക്കി
ഡൂക്കിലി പട്ടാളം
ഡിങ്കിരി ഡിങ്കിരി
ഡിങ്കിരി ഡിങ്കിരി
ഡിങ്കിരിപ്പട്ടാളം
ഡുമുക്കി ഡുമുക്കി
ഡുമുക്കി ഡുമുക്കി
ഡൂക്കിലി പട്ടാളം
കോഴിക്കുഞ്ഞിനെ
കുടുക്കു വെയ്ക്കണ
കുറുക്കപ്പട്ടാളം
കോടമഞ്ഞിൽ
കുളമ്പടിക്കണ
കുതിരപ്പട്ടാളം
വാക്കിടഞ്ഞാൽ
തോക്കെടുക്കണ
വേട്ടപ്പട്ടാളം
ഹേ നാട്ടുകാരെ
നട്ടം തിരിക്കണ
കൂട്ടപ്പട്ടാളം

ഹെയ്യാ ഹെയ്യാ ഹേ മായി മോ
ഹെയ്യാ ഹെയ്യാ ഹേ മായി മോ
ഹെയ്യാ ഹെയ്യാ ഹേ മായി മോ
ഹെയ്യാ ഹെയ്യാ ഹേ മായി മോ
ഹോയ് ഡിങ്കിരി ഡിങ്കിരി
ഡിങ്കിരി ഡിങ്കിരി
ഡിങ്കിരിപ്പട്ടാളം
ഡുമുക്കി ഡുമുക്കി
ഡുമുക്കി ഡുമുക്കി
ഡൂക്കിലി പട്ടാളം

ഡിങ്കിരി ഡിങ്കിരി
ഡിങ്കിരി ഡിങ്കിരി
ഡിങ്കിരിപ്പട്ടാളം
ഡുമുക്കി ഡുമുക്കി
ഡുമുക്കി ഡുമുക്കി
ഡൂക്കിലി പട്ടാളം

തോക്ക് തോക്ക് തോക്ക്
ഈ തോക്ക് ചീത്ത തോക്ക്

അകലെ നാടിൻ്റെയതിരു കാക്കണ
കരുത്തന്മാരുടെ പട്ടാളം
കരുത്തന്മാരുടെ പട്ടാളം
കരുത്തന്മാരുടെ പട്ടാളം
ട്രെഞ്ചിലൊളിക്കാതെ നെഞ്ചു വിരിച്ചോണ്ട്
കാഞ്ചി വലിക്കണ പട്ടാളം
കാഞ്ചി വലിക്കണ പട്ടാളം
ഹേ കാഞ്ചി വലിക്കണ പട്ടാളം

അകലെ നാടിൻ്റെയതിരു കാക്കണ
കരുത്തന്മാരുടെ പട്ടാളം
ട്രെഞ്ചിലൊളിക്കാതെ നെഞ്ചു വിരിച്ചോണ്ട്
കാഞ്ചി വലിക്കണ പട്ടാളം
വക്കാണം മൂക്കുമ്പോളൂച്ചാളിപ്പിള്ളാരെ
മുക്കാലീകെട്ടണ പട്ടാളം
റാകിപ്പറന്നെത്തി തീമഴ പെയ്യിക്കും
തീപ്പൊരി പട്ടാളം

വക്കാണം മൂക്കുമ്പോളൂച്ചാളിപ്പിള്ളാരെ
മുക്കാലീകെട്ടണ പട്ടാളം
റാകിപ്പറന്നെത്തി തീമഴ പെയ്യിക്കും
തീപ്പൊരി പട്ടാളം
പാവം പട്ടാളം ഇത് പട്ടണപ്പട്ടാളം(ഹയ്യോ)
പാവം പട്ടാളം ഇത് പട്ടണപ്പട്ടാളം(ന്തോടാ)
ഡിങ്കിരി ഡിങ്കിരി
ഡിങ്കിരി ഡിങ്കിരി
ഡിങ്കിരിപ്പട്ടാളം
ഡുമുക്കി ഡുമുക്കി
ഡുമുക്കി ഡുമുക്കി
ഡൂക്കിലി പട്ടാളം

ഹേയ് ഹേ ഏ ഹേയ് ഹേ ഏ
ഹേയ് ഹേ ഏ ഹേയ്

മുറുക്കിത്തുപ്പണ മുതുക്കിയമ്മയ്ക്ക്
മുറുക്കാനിടിക്കും പട്ടാളം
മുറുക്കാനിടിക്കും പട്ടാളം
മുറുക്കാനിടിക്കും പട്ടാളം
പാണ്ടിപ്പുഴയിലെ പീക്കിരിമീനിനെ
ചൂണ്ടയിടുന്നൊരു പട്ടാളം
ചൂണ്ടയിടുന്നൊരു പട്ടാളം
ഹാ ചൂണ്ടയിടുന്നൊരു പട്ടാളം

മുറുക്കിത്തുപ്പണ മുതുക്കിയമ്മയ്ക്ക്
മുറുക്കാനിടിക്കും പട്ടാളം
പാണ്ടിപ്പുഴയിലെ പീക്കിരിമീനിനെ
ചൂണ്ടയിടുന്നൊരു പട്ടാളം
പാടവരമ്പത്തെ കാക്കാലൻ ഞണ്ടിനെ
പാഞ്ഞു പിടിക്കണ പട്ടാളം
ആനപ്പുറത്തേറി കൊഞ്ഞനം
കുത്തണ വാനരപ്പട്ടാളം
പാവം പട്ടാളം ഇത് പട്ടണപ്പട്ടാളം
പാവം പട്ടാളം ഇത് പട്ടണപ്പട്ടാളം
ഡിങ്കിരി ഡിങ്കിരി
ഡിങ്കിരി ഡിങ്കിരി
ഡിങ്കിരിപ്പട്ടാളം
ഡുമുക്കി ഡുമുക്കി
ഡുമുക്കി ഡുമുക്കി
ഡൂക്കിലി പട്ടാളം
ഡിങ്കിരി ഡിങ്കിരി
ഡിങ്കിരി ഡിങ്കിരി
ഡിങ്കിരിപ്പട്ടാളം
ഡുമുക്കി ഡുമുക്കി
ഡുമുക്കി ഡുമുക്കി
ഡൂക്കിലി പട്ടാളം
കോഴിക്കുഞ്ഞിനെ
കുടുക്കു വെയ്ക്കണ
കുറുക്കപ്പട്ടാളം
കോടമഞ്ഞിൽ
കുളമ്പടിക്കണ
കുതിരപ്പട്ടാളം
വാക്കിടഞ്ഞാൽ
തോക്കെടുക്കണ
വേട്ടപ്പട്ടാളം
ഹേ നാട്ടുകാരെ
നട്ടം തിരിക്കണ
കൂട്ടപ്പട്ടാളം
വാക്കിടഞ്ഞാൽ
തോക്കെടുക്കണ
വേട്ടപ്പട്ടാളം
ഹേ നാട്ടുകാരെ
നട്ടം തിരിക്കണ
കൂട്ടപ്പട്ടാളം

WRITERS

GIRISH PUTHENCHERY

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist