ധിമി ധിമി ധിന്തിമി ധിമി ധിമി ധിന്തിമി ധിമി ധിമി ധിന്തിമി ഓ
ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ
ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ
നിൻ തുടിയുടെ ധിംധിമിധിമി ധിനി ധിനിയ്ക്കുമ്പം
വൻപെഴും നിൻ്റെയമ്പലങ്ങളിൽ കുമ്പിടും കുടുംബം
പല പാപപങ്കില ജീവിതത്തിന് മോക്ഷവും തരണേ
എൻ്റെ പ്രാണ സങ്കട പ്രാർത്ഥനയുടെ പാട്ടും കേൾക്കണമേ
ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ
ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ
ഒന്നാം കുന്നേലോടിയെത്തി ഒരായിരം വലം വെയ്ക്കാം
പൊന്നാം നിന്നെ മിന്നായമായ് ഇടവും വെയ്ക്കാം
ഒന്നാം കുന്നേലോടിയെത്തി ഒരായിരം വലം വെയ്ക്കാം
പൊന്നാം നിന്നെ മിന്നായമായ് ഇടവും വെയ്ക്കാം
പാർവതിയായ് നീ വരും നേരം അവനേ
പണ്ടും നിന്നോടായ് പിണങ്ങി ഞാൻ വെറുതേ
മംഗളക്കുളിർ ഗംഗയെന്തിനു മുത്തേ മൂർദ്ധാവിൽ
സീൽക്കരിയ്ക്കണ സർപ്പമെന്തിന് നീലകണ്ഠത്തിൽ
പല പാപപങ്കില ജീവിതത്തിന് മോക്ഷവും തരണേ
എൻ്റെ പ്രാണ സങ്കട പ്രാർത്ഥനയുടെ പാട്ടും കേൾക്കണമേ
ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ
ഓം ഹരഹര ഓം ഹരഹര ഓം ശിവശിവ ഓം ശിവശിവ
ഓം ഹരഹര ഓം ശിവശിവ ഓം ഹരഹര ഓം ശിവശിവ
ലെ ലെ ലെയ് ലെയ് ലെ ലെ ലെയ് ലെയ് ലെ ലെ ലെയ് ലെയ് ലെയ് ലെയ് ലെ
ലെ ലെ ലെയ് ലെയ് ലെ ലെ ലെയ് ലെയ് ലെ ലെ ലെയ് ലെയ് ലെയ് ലെയ് ലെ
പഞ്ചാഗ്നിയിൽ നെഞ്ചു കത്തി കണ്ണുപൊത്തിക്കാത്തിരിക്കൂ
തുലാമഴക്കാലം തീർന്നാൽ സ്വയം വരം
പഞ്ചാഗ്നിയിൽ നെഞ്ചു കത്തി കണ്ണുപൊത്തിക്കാത്തിരിക്കൂ
തുലാമഴക്കാലം തീർന്നാൽ സ്വയം വരം
മഞ്ഞുരുകുമ്പോൾ മണിവെയിലിൽ ഉരുകീ അമ്പോ ശംഭോ
ചന്ദനത്തിരി തുമ്പു കത്തണ കണ്ണേ കണ്ണാടി
മുന്തിരിച്ചിരി ചില്ലുടയ്കണ് നിന്നേ കാണുമ്പം
പല പാപപങ്കില ജീവിതത്തിന് മോക്ഷവും തരണേ
എൻ്റെ പ്രാണ സങ്കട പ്രാർത്ഥനയുടെ പാട്ടും കേൾക്കണമേ
ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ
ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ
നിൻ തുടിയുടെ ധിംധിമിധിമി ധിനി ധിനിയ്ക്കുമ്പം
അൻപെഴും നിൻ്റെയമ്പലങ്ങളിൽ കുമ്പിടും കുടുംബം
പല പാപപങ്കില ജീവിതത്തിന് മോക്ഷവും തരണേ
എൻ്റെ പ്രാണ സങ്കട പ്രാർത്ഥനയുടെ പാട്ടും കേൾക്കണമേ
ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ
ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ