LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Nenjinullil

Apple Music logo
Deezer logo
Spotify logo
Lyrics
People wanna step into the party and jam
Want to make it, break it down the music with the scoops
What you wanna do, baby
It's on you, baby
Gonna walk around, man Who the hell are you
നെഞ്ചിനുള്ളിൽ നെഞ്ചിനുള്ളിൽ ചിറകനങ്ങി
കൺ മിഴിച്ചുനോക്കുമ്പോഴും കനവൊരുങ്ങി
സ്വർഗ്ഗം തോൽക്കും ലോകം കണ്ട് മിഴി തിളങ്ങി
എണ്ണിയാലും തീരാപ്പൂക്കൾ കൈയിലൊതുങ്ങി
ഓട്ടുമണി താളം രൂപമാവുമ്പോൾ
തേനൊലിക്കും വാനൊലിക്കും ആകാരം ചേരുമ്പോൾ
Hey I Am Young Having Fun Don't You See
Hey Live It Light Life Is Free Way To Be
Pretty Girls Everywhere all For Me
So Here We Go Start Moving
നെഞ്ചിനുള്ളിൽ നെഞ്ചിനുള്ളിൽ ചിറകനങ്ങി
കൺ മിഴിച്ചുനോക്കുമ്പോഴും കനവൊരുങ്ങി

മൗസിൻ ക്ലിക്കിൽ മാറ്റാം ലോകത്തിന്നതിരുകളെ
കണ്ണാടിച്ചുമരെല്ലാം ചിറകാൽ തല്ലാം
ഓരോ പുവും നുകരാൻ ഒരു പൂന്തോട്ടം വാങ്ങാം ഞാൻ
രാവും പകലായ് തീരാൻ പ്രണയാവേശം
അകലെ വെൺമാളികയിൽ അഴകോലും താരകളേ
അരികെ വന്നണയാമോ അനുരാഗം പകരാമോ
പൊങ്ങി പറന്നിടാൻ തമ്മിൽ കലർത്തിടാൻ
ഒന്നായ് അലിഞ്ഞിടാൻ ഏറുന്നു ദാഹം മോഹം

Hey I am young having fun don't you see
Hey live it light life is free way to be
Pretty girls everywhere all for me
So here we go start moving
നെഞ്ചിനുള്ളിൽ നെഞ്ചിനുള്ളിൽ ചിറകനങ്ങി
കൺ മിഴിച്ചുനോക്കുമ്പോഴും കനവൊരുങ്ങി
സ്വർഗ്ഗം തോൽക്കും ലോകം കണ്ട് മിഴി തിളങ്ങി
എണ്ണിയാലും തീരാപ്പൂക്കൾ കൈയിലൊതുങ്ങി

Yah Habeebi yah Habeebi yah
Party like a rock star
Look like a movie star
Flex like an all star (aha)

ചാറ്റിൽ മൊഴിയും കിളികൾ ഉടലോടെ വന്നണയുകയായ്
പെൺമാനം പൊൻമാനം ഒരു കൈ ദൂരേ
ഒരോ തിരയും പുണരാൻ കടലോരം ഞാൻ വാങ്ങീടാം
നിറവും മനവും പൊഴിയാതരികിൽ വേണം
അറിയാ പൊൻമേടകളിൽ കഴിയും പെൺകുരുവികളെ
അഴിവാതിൽ പഴുതുകളിൽ അടയാളം തന്നാട്ടെ
എന്തും നിവർത്തിടാൻ എല്ലാം മറന്നിടാൻ
തുള്ളി പതഞ്ഞിടാൻ ഏറുന്നു ദാഹം മോഹം
Hey I am young having fun don't you see
Hey live it light life is free way to be
Pretty girls everywhere all for me
So here we go start moving

WRITERS

S RAFEEQ AHMED

PUBLISHERS

Lyrics © Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist