LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Theeppori

Apple Music logo
Deezer logo
Spotify logo
Lyrics
wolf pack
wolf pack
wolf pack
wolf pack pack pack

തീപ്പൊരിപ്പമ്പരം പരത്തിവിടാം
ഇടിവെട്ടും അമിട്ടിനു തിരി കൊളുത്താം
വെടിപടക്കുതിരയെ പിടിച്ചു കെട്ടാം
പടവെട്ടി പകിടകളടിച്ചെടുക്കാം
എരിയുന്ന സൂര്യനെ പിടിച്ചെടുക്കാം
കടൽ കൊടുങ്കാറ്റിനെ കവര്‍ന്നെടുക്കാം
തടയുന്ന കൊടുമുടി അടിച്ചുടയ്ക്കാം
മുകിലില്‍ ചെന്നിടിമിന്നല്‍ എടുത്തെറിയാം

move it do it
he's had it
chase it face it
got to beat it
move it do it
he's had it
chase it face it
got to beat it

തീപ്പൊരിപ്പമ്പരം പരത്തിവിടാം
ഇടിവെട്ടും അമിട്ടിനു തിരി കൊളുത്താം
വെടിപടക്കുതിരയെ പിടിച്ചു കെട്ടാം
പടവെട്ടി പകിടകളടിച്ചെടുക്കാം

ഉൺമയ്ക്കും നന്മയ്ക്കും കൺകണ്ട ദൈവമായി
ആകാശത്തൂടങ്ങ് പറപറക്കാം
ഹൈടെക്കില്‍ ജാലമായി ആറ്റംബോബേറുമായി
മിക്കില്‍മിറാജില്‍ നാം കുതികുതിയ്ക്കാം
അണ്ടര്‍വേള്‍ഡായാലും ആക്ഷന്‍ഫോഴ്‌സായാലും
അറ്റാക്കില്‍ നമ്മള്‍ തകര്‍ക്കും
ബിന്‍ലാഡന്നായാലും സദ്ദാം ആയാലും
കയ്യോടേ നമ്മള്‍ പിടിക്കും
ബോലോ ബോല്‍ മേരാഭായി wish you goodluck

move it do it
he's had it
chase it face it
got to beat it
move it do it
he's had it
chase it face it
got to beat it

തീപ്പൊരിപ്പമ്പരം പരത്തിവിടാം
ഇടിവെട്ടും അമിട്ടിനു തിരി കൊളുത്താം
വെടിപടക്കുതിരയെ പിടിച്ചു കെട്ടാം
പടവെട്ടി പകിടകളടിച്ചെടുക്കാം

wolf pack
wolf pack
wolf pack
wolf pack pack pack

നനണനണന നനണനണന നനണനണന
നനണനണന നനണനണന നനണനണന

നേരിൻ്റെ പാതയില്‍ നേതാവായിപ്പോകുമ്പോള്‍
അന്യായത്തേ നമ്മളടിച്ചൊതുക്കും
അമ്പമ്പംമ്പോ കൊലക്കൊമ്പനെന്നാകിലും
സിംഹംപോല്‍ നീ നിന്നു കുരകുരയ്ക്കും
യൂഎസ്സേയായാലും യൂറോപ്പാണെന്നാലും
വാര്‍ഫീല്‍ഡില്‍ നമ്മള്‍ കസര്‍ക്കും
എവറസ്റ്റില്‍ ചെന്നാലും ലെബനോണില്‍ പോയാലും
ഇന്ത്യൻ ഫ്ലാഗ് എങ്ങുമുയർത്തും
ബോലോ ബോല്‍ മേരാഭായി wish you goodluck

move it do it
he's had it
chase it face it
got to beat it
move it do it
he's had it
chase it face it
got to beat it

WRITERS

GIRISH PUTHENCHERY

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist