LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Thoppil Joppan

Apple Music logo
Deezer logo
Spotify logo
Lyrics
ഏലേലങ്കിടി ഏലേലങ്കിടി
ഏലേലമാ

ഏലേലേലമാ

ഏലേലമാ ഏലേലമാ
ഏലേലമാ

തേനൊരിത്തിരി
പാലൊരിത്തിരി
നീലമുന്തിരി നീരിൽ
ചേരുമപ്പടി ചേർത്ത ചക്കര
ചാറിനൊത്തവനാര്
അവൻ നിറഞ്ഞു നിന്ന
തേക്കടി തടാകമോ
പകൽ തനിച്ചു മിന്നിമിന്നി
നിന്നതാരമോ
ഇതാണു കാവ്യനായകൻ

തോപ്പിൽ ജോപ്പൻ
Yeah
തോപ്പിൽ ജോപ്പൻ
തോപ്പിൽ ജോപ്പൻ

തേനൊരിത്തിരി
പാലൊരിത്തിരി
നീലമുന്തിരി നീരിൽ
ചേരുമപ്പടി ചേർത്ത ചക്കര
ചാറിനൊത്തവനാര്

ഉം തേനിൽ തൊട്ട് തൊട്ട്
ഇനക്കുണുക്കുമിട്ട്
പിറന്ന നാട് സുന്ദരീ
പീരുമേട്ടുകാരീ
പറന്ന പാട്ടുകാരീ
അവൻ്റെ പേരു ചൊല്ലടീ
ചുരങ്ങളിൽ
താനേ മിന്നും തങ്കക്കിണ്ണം
മരങ്ങളിൽ
സ്വർണ്ണം വാരിത്തൂകും നേരം
കിഴക്കു പൂക്കുമാ
കരിമ്പ് തോട്ടവും

കൊതിച്ചു നിന്ന കാമുകൻ

തേനൊരിത്തിരി
പാലൊരിത്തിരി
നീലമുന്തിരി നീരിൽ
ചേരുമപ്പടി ചേർത്ത ചക്കര
ചാറിനൊത്തവനാര്

കാത്തുവെച്ച കണ്ണ്
കരൾ കടിച്ച പെണ്ണ്
കളഞ്ഞുപോയതേതിലേ
നാടറിഞ്ഞ നോവ്
നനഞ്ഞുനിന്ന പൂവ്
നിറഞ്ഞ കണ്ണിതാരുടെ
കുടങ്ങളിൽ
തെങ്ങിൻ
കണ്ണീരിറ്റും തീരം
കയങ്ങളിൽ
വിങ്ങും
വേനൽച്ചായും നേരം
കൊഴിഞ്ഞു വീഴുമാ
കരിമ്പ് പൂക്കളും
മറന്ന പ്രേമഗായകൻ
തേനൊരിത്തിരി
പാലൊരിത്തിരി
നീലമുന്തിരി നീരിൽ
ചേരുമപ്പടി ചേർത്ത ചക്കര
ചാറിനൊത്തവനാര്
അവൻ നിറഞ്ഞു നിന്ന
തേക്കടിതടാകമോ
പകൽ തനിച്ചു മിന്നിമിന്നി
നിന്നതാരമോ
ഇതാണു കാവ്യനായകൻ
തോപ്പിൽ ജോപ്പൻ
തോപ്പിൽ ജോപ്പൻ ആഹാ
തോപ്പിൽ ജോപ്പൻ

WRITERS

NISHAD AHAMMED

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup Icon
Theme

None

From This Artist