LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Malare Unplugged

Apple Music logo
Deezer logo
Spotify logo
Lyrics
മലരെ നിന്നെ
കാണാതിരുന്നാൽ
മിഴിവേകിയ നിറമെല്ലാം
മായുന്ന പോലെ
അലിവോടെൻ
അരികത്തിന്ന്
അണയാതിരുന്നാൽ
അഴകേകിയ കനവെല്ലാം
അകലുന്ന പോലെ
ഞാനെൻ്റെ ആത്മാവിൻ
ആഴത്തിനുള്ളിൽ
അതിലോലമാരോരും
അറിയാതെ സൂക്ഷിച്ച
താളങ്ങൾ രാഗങ്ങൾ
ഈണങ്ങളായ്
ഒരോരോ വർണങ്ങളായ്
ഇടറുന്നൊരെൻ്റെ
ഇടനെഞ്ചിനുള്ളിൽ
പ്രണയത്തിൻ മഴയായ് നീ
പൊഴിയുന്നീ നാളിൽ
തളരുന്നൊരെൻ്റെ
തണുത്തോറും നിൻ്റെ
അലതല്ലും പ്രണയത്താൽ
ഉണരും മലരേ
അഴകേ

മലരെ
എന്നുയിരിൽ വിടരും
പനിമലരെ

ഓഹ് ഓ
ഓഹ് ഓ

WRITERS

Rajesh Murugesan, Shabareesh Varma

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist