LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Manohari

Apple Music logo
Deezer logo
Spotify logo
Lyrics
ഞരമ്പുകൾ വാൽസ്യായന ചൂട് ചൂട്
നനഞ്ഞുപോയ് മെയ്യ്‌ കരിമ്പ് നീരിൽ നീരിൽ
മയക്കി ഉരുക്കി വിളക്കി എടുത്തു രാവിൽ,രാവിൽ
മെരുക്കി ഇണക്കി ഇറുക്കി മുറുക്കി മാറിൽ,മാറിൽ

മനോഹരീ
മനോഹരീ
കള്ളി നിന്നെ ഉള്ളിനുള്ളിൽ സ്വർണ്ണച്ചെപ്പിൽ വച്ചൂ
എന്നെ തന്നെ തന്നു ഞാനെടീ
ഇന്ന് നിൻ്റെ യൗവ്വനത്തിൻ പൂമേനി ചുറ്റി
തേടി വന്ന നാഗമാണ് ഞാൻ
ഒളിച്ചു മറച്ച നിധിക്ക്‌ കൊതിക്കും തേടൽ,തേടൽ

ഞരമ്പുകൾ വാൽസ്യായന ചൂട് ചൂട്
നനഞ്ഞ് പോയ് മെയ്യ്‌ കരിമ്പ് നീരിൽ നീരിൽ

ധിക് ധിക് ധിക്ക ധിക് ധിക് ധിക്ക
ധിക് ധിക് ധിക്ക ധിക് ധിക് ധിക്ക ഓ (ഓ)

മേഘത്തുണ്ടുകൾ വെട്ടി കൂന്തൽ തീർത്തവളല്ലോ
വേറേ എന്തിന് വേറേ
മേനി പൂവേ കിള്ളി ഇക്കിളിയല പെയ്തൂടെ

ശ്രീമംഗല രണ ശംഖില്ലാ നിൻ സുന്ദര ചാരുതകൾ
ഈ മന്മഥ ലയ സംഗം നിൻ പൂമച്ചക സുഖമന്ത്രം
അണക്കുവാൻ വാ(ആ)

മനോഹരീ
മനോഹരീ
ദേഹമെങ്ങും ദാഹം കൊണ്ട് ഞാൻ തരിച്ചു പോയി
മോഹം കൊണ്ട് മെയ്യ് തുടിച്ചു പോയ്
ഒളിച്ചു മറച്ച നിധിക്ക് കൊതിക്കും തേടൽ,തേടൽ

ഞരമ്പുകൾ വാൽസ്യായന ചൂട് ചൂട്
നനഞ്ഞുപോയ് മെയ്യ്‌ കരിമ്പ് നീരിൽ നീരിൽ

WRITERS

M M KEERAVANI, Mankombu Gopalakrishnan

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist