LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Pa Va

•

2016

Vinnil Theliyum

Apple Music logo
Deezer logo
Spotify logo
Lyrics
വിണ്ണിൽ തെളിയും മേഘമേ
മണ്ണിൽ മഴയായി പൊഴിയുമോ
വിണ്ണിൽ തെളിയും മേഘമേ

നെഞ്ചിൽ അവളെരിയുന്ന
മോഹം വിടപറയാതെ
ഇന്നും മിഴി നിറയുന്നു മൗനം

വരികൾ തിരഞ്ഞെന്റെ
ഹൃദയം കൊതിക്കുന്നു
മാലാഖ നീ എങ്ങു പോയ്

വിണ്ണിൽ തെളിയും മേഘമേ
മണ്ണിൽ മഴയായി പൊഴിയുമോ

നിന്നെ ഞാൻ സ്നേഹിക്കുന്നു
നിന്നോടൊപ്പം ആയിരിക്കുവാൻ
ഞാൻ ആഗ്രഹിക്കുന്നു
അത് ഈ ജന്മത്തിലല്ല
ഒരായിരം ജന്മങ്ങൾക്കും അപ്പുറം

നിന്നിലണയും കാലം ഇത്ര ദൂരെ ആകിലും
കാത്തിരിക്കും ഏറെ നാൾ പിരിഞ്ഞിടാതെ ഞാൻ
ഞാനറിഞ്ഞ സ്നേഹമേ നീ വരും വരെ
നിന്റെ കൂടെയാകുമെന്റെ ശ്വാസമാകെയും

വിണ്ണിൽ തെളിയും മേഘമേ
മണ്ണിൽ മഴയായി പൊഴിയുമോ
വിണ്ണിൽ തെളിയും മേഘമേ
മണ്ണിൽ മഴയായി പൊഴിയുമോ

നെഞ്ചിൽ അവളെരിയുന്ന മോഹം വിടപറയാതെ
ഇന്നും മിഴി നിറയുന്നു മൗനം
വരികൾ തിരഞ്ഞെന്റെ ഹൃദയം കൊതിക്കുന്നു
മാലാഖ നീ എങ്ങു പോയ് (രാരാ രാരാ രാരാ)

WRITERS

MADHUSOODANAN ANAND, Suku Damodar

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Pa Va

2016

01

Podimeesa

Anand Madhusoodanan

02

Vinnil Theliyum

Anand Madhusoodanan

03

Innu Njan Pokum

Anand Madhusoodanan

04

Pavakku Bhoomiyil

Anand Madhusoodanan

05

Kalyanam Kalyanam

Anand Madhusoodanan

06

De Ithennatha

Anand Madhusoodanan

From This Artist