Mmmhm mmm (m—hm) mmhm.mhmm
നെഞ്ചമേ നെഞ്ചമേ നിൻ സ്വരമേ
എന്തിനു പിന്നെയുമോർമ്മകളായ് അകലെ
നെഞ്ചമേ നെഞ്ചമേ നിൻ സ്വരമേ
കൺകളിൽ മിന്നിയ വെൺകണമേ(yeh!)
എന്തിനു പിന്നെയുമോർമ്മകളായ് അകലെ
തധ ന നാന ന (നാ നാ നാ ന) ഹേ ഹെ ഹേ
മാഞ്ഞു പോയോ സ്വയമകലെ നീ? (അ അ ആ)
നിറമഴവിൽ മറഞ്ഞു പോയെന്നോ?
മുകിലിവിടെ പിടഞ്ഞു വീണെന്നോ?
ആരോടും പറഞ്ഞു തീരാതെ രാവിനോ ദൂരമോ കൂടുന്നോ? (Oha—ho—ho—o)
രാവോരം നോവും നേരമോ?(Oha—ho—ho—o)
നെഞ്ചമേ നെഞ്ചമേ നിൻ സ്വരമേ
എന്തിനു പിന്നെയുമോർമ്മകളായ് അകലെ
നെഞ്ചമേ നെഞ്ചമേ നിൻ സ്വരമേ
കൺകളിൽ മിന്നിയ വെൺകണമേ (yeh!)
എന്തിനു പിന്നെയുമോർമ്മകളായ് അകലെ