LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Prakashame

Apple Music logo
Deezer logo
Spotify logo
Lyrics
പ്രകാശമേ പ്രകാശമേ

ഇരുളിലോ തെളിവിലോ മറവിലോ നീ
ഇരുളിലോ തെളിവിലോ മറവിലോ നീ
പ്രകാശമേ പ്രകാശമേ

ചായം തീർന്നു രാവിൻ
തൂവൽ കാണാതായി തെരുവിതിൽ
ചായം തീർന്നു രാവിൻ
തൂവൽ കാണാതായി തെരുവിതിൽ
കനവായ് വരൂ നിശാനഗരിയിൽ
പ്രകാശമേ
പ്രകാശമേ പ്രകാശമേ

ആ ആ

നീറും നോവിൻ വീഥി
താണ്ടി പാദങ്ങൾ നീറി മുറിവുമായി
നീറും നോവിൻ വീഥി
താണ്ടി പാദങ്ങൾ നീറി മുറിവുമായി
അണയൂ ഓരോ വാതിൽ പടികളിൽ
പ്രകാശമേ
പ്രകാശമേ പ്രകാശമേ

WRITERS

BIJIBAL, Rafeeque Ahammed

PUBLISHERS

Lyrics © Divo TV Private Limited, MUSIC SERVICES, INC., Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other