LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ishq Kond

Apple Music logo
Deezer logo
Spotify logo
Lyrics
ഉം ആ ഉം ആ ഉം
ഇഷ്ഖ് കൊണ്ടു തുന്നും ഉറുമാലോ ഹോ
അത്തറിന്റെ ഓമൽ പുഴയാണോ
മിനാരങ്ങളാകും കിനാവിന്റെ മേലെ
സുറുമയാർന്ന കണ്ണാൽ ഇമയ്ക്കുന്ന പ്രാവേ
ആളറിയാതൊളി മറയിൽ
ഇശലിനിതള് തന്നിടാമോ
ഇഷ്ഖ് കൊണ്ടു തുന്നും ഉറുമാലോ

तू ही मेरा साया वे
मैं तो खोया है (खोया)
मनिये रोला (रोला)
इश्क़ सोला (सोला)
रोला, शोला, सोना (रोला)

റൂഹു ചേരും പ്രാവേ
പറന്നു മറഞ്ഞിടരുതേ
ഓ ഈ ഒഴിഞ്ഞ പൂക്കും മേടാകെ
നിന്നരികെ വന്നേ
വിണ്ണിലുയരെ മിന്നിമറയും പൊന്നലക്കേ
മണ്ണിലിവനായ് നല്ല തുണയായ് വന്നതാണോ
നീയില്ലാതെ നീറും തീയായ്
ശവ്വാലിലെ പൂന്തിങ്കളെ എന്നും എനിക്കല്ലേ
ഇഷ്ഖ് കൊണ്ടു തുന്നും ഉറുമാലോ

കാത്തു കാത്ത മോഹം
അഴലിൻ കടലിലലിയെ
ഓ പാരെനിക്കു നീയായ് മാറുന്നേ രാവു പകലാകെ
നോവുമഷിയാൽ കണ്ണു നനയും പാട്ടുമൈനേ
പൊള്ളുമിരുളും അല്ലിനിതളും മാറുകില്ലേ
മാരിക്കാലം മായുന്നെങ്ങോ
മൗനങ്ങൾ തൻ തീരങ്ങളിൽ നമ്മൾ തനിച്ചല്ലേ
ഇഷ്ഖ് കൊണ്ടു തുന്നും ഉറുമാലോ
ഹോ അത്തറിന്റെ ഓമൽ പുഴയാണോ

WRITERS

RAJESH S, NARAYANAN B K

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist