LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ninnodenikkulla

Apple Music logo
Deezer logo
Spotify logo
Lyrics
നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാൻ
ഞാൻ കാത്തിരുന്ന ദിനം
നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാൻ
ഞാൻ കാത്തിരുന്ന ദിനം
പ്രണയം പറഞ്ഞിടാൻ വയ്യാതെ നിന്നെ ഞാൻ
പ്രണയിക്കുമീ സുദിനം
നിന്നെ പ്രണയിക്കുമീ സുദിനം
നിന്നോടെനിക്കുള്ള പ്രണയം
പ്രണയം,പ്രണയം

അരികിൽ വീണ്ടും വിടരാൻ
നമ്മൾ ശലഭങ്ങളാകുന്ന സുദിനം
അരികിൽ വീണ്ടും വിടരാൻ
നമ്മൾ ശലഭങ്ങളാകുന്ന സുദിനം
പറയാനേറെ പറയാതെ മൗനം
അരികെ അണയും നിമിഷങ്ങൾ
കള്ളനും കള്ളിയും കടമിഴിയാലോരൊ
കഥ പറയും സുദിനം
കളമെഴുതും സുദിനം
നിന്നോടെനിക്കുള്ള പ്രണയം
പ്രണയം,പ്രണയം

അഴകുള്ള കൗമാരം
കനവിൻ്റെ താലത്തിൽ
നിറമേഴുമാടുന്ന സുദിനം
അഴകുള്ള കൗമാരം
കനവിൻ്റെ താലത്തിൽ
നിറമേഴുമാടുന്ന സുദിനം
കരളിൽ നീളെ നുരപോലെ മോഹം
വിടരും പടരും കുളിരോടെ
വിങ്ങുമി സന്ധ്യയിൽ
പിരിയുവാനാവാതെ വിരഹിതമായി മൗനം
വിടപറയുന്ന ദിനം
നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാൻ
ഞാൻ കാത്തിരുന്ന ദിനം
പ്രണയം പറഞ്ഞിടാൻ വയ്യാതെ നിന്നെ ഞാൻ
പ്രണയിക്കുമീ സുദിനം
നിന്നെ പ്രണയിക്കുമീ സുദിനം
നിന്നോടെനിക്കുള്ള പ്രണയം
പ്രണയം,പ്രണയം

WRITERS

Sarath Chandra Varma, Vinu M Thomas

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist