തനാതൻ തനാതൻ തനാതൻ തന്തിനംതാനാ
തനാതൻ തനാതൻ തനാതൻ തന്തിനംതാനാ
പുഞ്ചിരി തൂകും പേടമാനേ( ഹാ)
ഇടനെഞ്ചിൻ താളം കെട്ടടി കരിമിഴിയാളെ( തിന്തക തിന്തക)
കണ്ണുകൊണ്ട് നീ കഥപറയുമ്പോൾ( ഹേ ഹേ)
നമ്മുടെ ചെക്കന് സന്തോയം( തിന്തക തിന്തക)
തനാതൻ തനാതൻ തനാതൻ തന്തിനംതാനാ
തനാതൻ തനാതൻ തനാതൻ തൻ( ആഹാ)
തനാതൻ തനാതൻ തനാതൻ തന്തിനംതാനാ
കയ്യിൽ കുപ്പിവളയുടെ കിലുക്കം
കൂട്ടത്തിൽ കാലിൽ കൊലുസിട്ട നാദം( ഓഹോ)
കൺമഷി പുരണ്ടൊരു കണ്ണുകൊണ്ടെന്നെ
ചാമ്പയ്ക്ക ചേലുള്ള ചുണ്ടും
നിൻ തനിമയുള്ളൊരു പുഞ്ചിരി
ആ പൊട്ട് തൊട്ടൊരു നെറ്റി
ചെറുകടുക്കനിട്ടൊരു മൂക്ക്
മുത്തുമാല അണിഞ്ഞൊരു കഴുത്ത്
പെണ്ണേ നിന്നെ എനിക്ക് ഇഷ്ട്ടമാ( ഹോയ്)
കാശുകൊണ്ട് പൂമരം തന്നില്ലേലും( തിന്തക തിന്തക)
നീയൊന്ന് തിരിഞ്ഞു നോക്കിയാൽ
നാലാം നാൾ പന്തലൊരുക്കിടാം
ഏ ( തനാതൻ തനാതൻ തനാതൻ തന്തിനംതാനാ) തിന്തക തിന്തക
ഏ ( തനാതൻ തനാതൻ തനാതൻ തൻ)
ഏ ( തനാതൻ തനാതൻ തനാതൻ തന്തിനംതാനാ)
ഏ ( തനാതൻ തനാതൻ തനാതൻ തൻ തന്തിനംതാനാ