LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ammaputhappe

Apple Music logo
Deezer logo
Spotify logo
Lyrics
അമ്മപ്പുതപ്പേ
മൂടാനിനി രാവായിരമുണ്ടേ

അമ്മപ്പുതപ്പേ
മൂടാനിനി രാവായിരമുണ്ടേ
വിരലതിൽ തിരുമ്മി ഞാൻ
വഴുതി വീഴും മടി മേലേ
ചെറുതണൽ കുളിരു നീ
ചുടുവെയിൽ കനലു ഞാൻ

ചെറുതണൽ കുളിരു നീ
ചുടുവെയിൽ കനലു ഞാൻ
ആ ആ ആ

പിന്നാലെ ആരോ ഉണ്ടായിരുന്നേ
ഊഞ്ഞാലുകാലം മുതൽ
അത് നീയായിരുന്നേ
നേരായിരുന്നേ
നൂറാളിനൊരാള് നീ

കുരുന്നു നാവോ പൊഴി പറഞ്ഞേ
അതിനെ നീയോ ശരി പറഞ്ഞേ
ചിരി നോവുകൾ സമാസമം
നിറയും മിഴിയാകേ

അമ്മപ്പുതപ്പേ
മൂടാനിനി രാവായിരമുണ്ടേ
വിരലതിൽ തിരുമ്മി ഞാൻ
വഴുതി വീഴും മടി മേലേ

ചെറുതണൽ കുളിരു നീ
ചുടുവെയിൽ കനലു ഞാൻ

ചെറുതണൽ കുളിരു നീ
ചുടുവെയിൽ കനലു ഞാൻ
ചെറുതണൽ കുളിരു നീ
ചുടുവെയിൽ കനലു ഞാൻ
ചിരി നോവുകൾ സമാസമം
സുഖമാധികൾ സമാസമം
ചെറുതണൽ കുളിരു നീ
ചുടുവെയിൽ കനലു ഞാൻ
ചെറുതണൽ കുളിരു നീ
ചുടുവെയിൽ കനലു ഞാൻ
ഓ ഓ ഓ ഓ

WRITERS

Vishnu Vijay, Suhail Koya

PUBLISHERS

Lyrics © Royalty Network

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist