LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kathapoloru

Apple Music logo
Deezer logo
Spotify logo
Lyrics
കഥ പോലൊരു കനവിനെ എഴുതുന്നൂ
കടലോളവുമാശകൾ തന്നാരോ
കളിയാമൊരു ജീവിത നടനത്തിൻ
വഴിയേതോ നിഴലായ് അകലുന്നൂ
വേഷമാടിയോ വ്യാമോഹം
നെഞ്ചിൽ
വേദി തേടിയീ ഭൂവിൽ
തിരശ്ശീലകൾ നീർത്തി
ഈ മിഴികളിൽ
നടനമൊരലകടലായ് വരുമോ
തിരയുത്സവമായി
ഈ മുഖമിനിയലയിടുമോ

ഓ, അണിയറ മുറിയിലെ രാവേ
നീ മറവിയിൽ മാഞ്ഞോ
നിഴലുകൾ ചമയമണിഞ്ഞോ
കിനാവിൻ്റെ ചന്തങ്ങൾ
കണ്ണാടി നോക്കുന്ന
നേരം ദൂരെ വാനിൽ മായും
നക്ഷത്രമേ വെട്ടമേകാമോ
തിരശ്ശീലകൾ നീർത്തി
ഈ മിഴികളിൽ
നടനമൊരലകടലായ് വരുമോ
തിരയുത്സവമായി
ഈ മുഖമിനിയലയിടുമോ
തിരശ്ശീലകൾ നീർത്തി
ഈ മിഴികളിൽ
നടനമൊരലകടലായ് വരുമോ
തിരയുത്സവമായി
ഈ മുഖമിനിയലയിടുമോ

പകലുകൾ തിരികെ വരാതെ
പോയ് മറയുകയാണോ
മിഴികളുമിരുളുകയാണോ
മനം പോലെ സ്വപ്നങ്ങൾ
കൈതൊട്ട് നേരാക്കും
മായാജാലക്കാരൻ
ദൂരെയാകാശത്താരം പോൽ
ആരാരോ
തിരശ്ശീലകൾ നീർത്തി
ഈ മിഴികളിൽ
നടനമൊരലകടലായ് വരുമോ
തിരയുത്സവമായി
ഈ മുഖമിനിയലയിടുമോ
കഥ പോലൊരു
കനവിനെ എഴുതുന്നൂ
കടലോളവുമാശകൾ തന്നാരോ
കളിയാമൊരു ജീവിത നടനത്തിൻ
വഴിയേതോ നിഴലായ് അകലുന്നൂ
വേഷമാടിയോ വ്യാമോഹം
നെഞ്ചിൽ
വേദി തേടിയീ ഭൂവിൽ
തിരശ്ശീലകൾ നീർത്തി
ഈ മിഴികളിൽ
നടനമൊരലകടലായ് വരുമോ
തിരയുത്സവമായി
ഈ മുഖമിനിയലയിടുമോ

WRITERS

BIJIBAL, SREEREKHA

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup Icon
Theme

None

From This Artist