LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Panchaara

Apple Music logo
Deezer logo
Spotify logo
Lyrics
ഷകലകല തിരിഞ്ഞൊരു നോക്ക്
അത് കഴിഞ്ഞെൻ്റെ ഹൃദയത്തിലേക്ക്
കളി പഠിച്ചു ഞാൻ വരുന്നത് നോക്ക്
പെട പെട പെടക്കണ അഴകിൻ്റെ നോക്ക്
നട നട നട അടിപൊളി വാക്ക്
ചിരി ചിരി കരളിതിലേക്ക്
വഴി മറന്നിട്ട് കറങ്ങുന്ന പോക്ക്
അവളുടെ നോക്ക് മനമിതിലേക്ക്

തേനാണേ എൻ്റെ കരളിന്നുള്ളില് പൂവാണേ
മാനാണേ എൻ്റെ ഉള്ളു കവർന്നൊരു മയിലാണേ
തേനാണേ എൻ്റെ കരളിന്നുള്ളില് പൂവാണേ
മാനാണേ എൻ്റെ ഉള്ളു കവർന്നൊരു മയിലാണേ

ഉം നമസ്കാരം അസ്സലാമു അലൈക്കും
ഘടികാരം ഈ നിമിഷം നിൽക്കും
നിന്നെ കണ്ടതും ചങ്കിനിടിപ്പും
കൂടെ കൊണ്ടോണം ഇന്നെനിക്കൊപ്പം

(Oh no) I'm speaking the lingo
(Oh Lord) Love is in the air, oh
(For sure) We back in the game, oh
എന്ത് പാടോ പിടി അവക്കാഡോ

When I say greens I don't mean the rolled one
Tryna save that cash so that I can
Stay fresh and clean മിടുക്കൻ
Sweep you off your feet, wanna be your ചെറുക്കൻ

ആടോ ഞാൻ വീട്ടില് വരട്ടോ
ഓട്ടോ പിടിച്ചേലും എത്താടൊ
ഇനി കാര്യത്തിലേക്ക് കടക്കാലോ
പിള്ളേർക്ക് എന്തേലും പറയാനോ മറ്റോ

പിന്നെ മാംഗല്യം തന്തുനാനേന
നീയല്ലാതെ എനിക്കൊന്നുമേ വേണ്ട

തേനാണേ എൻ്റെ കരളിന്നുള്ളില് പൂവാണേ
മാനാണേ എൻ്റെ ഉള്ളു കവർന്നൊരു മയിലാണേ
തേനാണേ എൻ്റെ കരളിന്നുള്ളില് പൂവാണേ
മാനാണേ എൻ്റെ ഉള്ളു കവർന്നൊരു മയിലാണേ

Baby, pretty lady, you are my പഞ്ചാരാ
Lately I'm waiting for you are my പഞ്ചാരാ
Baby, pretty lady, you are my പഞ്ചാരാ
Lately I'm waiting for you are my പഞ്ചാരാ

You are my പഞ്ചാരാ

WRITERS

Arjun Rajkumar, Vocal Dude, Shibil Das R

PUBLISHERS

Lyrics © Dawn2Dark Ltd

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None