LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Thaane Mounam

Apple Music logo
Deezer logo
Spotify logo
Lyrics
മ്

Oh let them gaily come
Let them gaily come
Oh let them gaily come
Let them gaily come

താനേ മൗനം പുലർന്നുവോ
മറക്കാൻ മനസ്സേ മൊഴിഞ്ഞുവോ
പാടേ ഞാനിന്നെരിഞ്ഞുവോ
കിതപ്പാർന്നു ശ്വാസം തേങ്ങിയോ

कैसे में बताऊ दिल को
दूरिया मिला ले हमको
मार कर वो रास्ते
बता रही है आरज़ू
कैसे में बताऊ दिल को
दूरिया मिला ले हमको
मार कर वो रास्ते
बता रही है आरज़ू, ओ ओ

Oh let them gaily come
Let them gaily come

Oh let them gaily come
Let them gaily come

താനേ മൗനം പുലർന്നുവോ
മറക്കാൻ മനസ്സേ മൊഴിഞ്ഞുവോ
പാടേ ഞാനിന്നെരിഞ്ഞുവോ
കിതപ്പാർന്നു ശ്വാസം തേങ്ങിയോ
നാം കടന്ന പാതയോരം
ഇന്നിരുട്ട് വീണ നേരം
കാൽപതിഞ്ഞ മണ്ണ് പോലെ
ഉള്ളിലെന്നുമോർമ്മയായ്

മ്മ് മ്മ് മ്മ് (ആ)
മ്മ് മ്മ് മ്മ്

നെഞ്ചകം തിരഞ്ഞതാരേ
കൺ കവർന്നു മാഞ്ഞതാരേ
എന്നകം നിറഞ്ഞവൾ
കടൽ കടന്നു മായവേ

മ്മ് മ്മ് മ്മ് (വേ)

WRITERS

NISHA NAIR, SOORAJ S KURUP, VINAYAK SASIKUMAR

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other