ഒർക്കോയ്ച്ചിട്ട് ഓളോട് കൊഞ്ചീട്ടല്ലേ
ബയന്നേരം കാസറോട് എത്തുന്നത്
ഓള് ബണ്ടി കേറുമ്പോ കാണാനല്ലേ
ഓൻ്റെ ചങ്കിപ്പൊ പേടെക്കുന്ന കണ്ടാ നീ
ഓൻ്റെ കൂറ്റല്ലാം ബെർക്കുന്ന കേട്ട നീ
രണ്ട് ബെൽക്കുമ്പോ പോയ്ക്കോളും നിൻ്റെ കേളി
പെണ്ണ് മണ്ണുറാ ഓളോട് പോവാൻ പറയ്
എൻ്റെ ചങ്ങായി നീ എന്തേപ്പാ ഇങ്ങനെ
ഓള് പൊട്ട്റാ കള്ളിത്തുണിയാങ്കെ ഞാൻ ഇല്ലേ
എൻ്റെ ചങ്ങായി നീ എന്തേപ്പാ ഇങ്ങനെ
ഓള് പൊട്ട്റാ കള്ളിത്തുണിയാങ്കെ ഞാൻ ഇല്ലേ
സുറുമ ഇട്ടോരു ബെല്ലിയാഴ്ച്ച
ചെത്തീട്ട് ഉസ്കൂൾ പോയതല്ലേ
മാഷമ്മാരോടല്ലോ കളി പറഞ്ഞിട്ട്
ഉച്ചക്ക് ശേഷോ നീ ഓളെ കണ്ട്
എന്ന്ട്ട് ഓളോട് നീ നിൻ്റെ പിരിശം പറഞ്ഞ്
ഓളെ കാണാൻ എന്തോരു ചേല്ന്ന് പറഞ്ഞ്
അപ്പോ കുറച്ച് നേരം നിങ്ങൾ മുണ്ടാണ്ടായി
എന്ത് ഒന്നും ചെല്ലാണ്ട് ഓള് പോയി
എൻ്റെ മോയ്ദൂട്ടി ഓളെ ബേജാറ്ച്ചിട്ട് ബേജാറണ്ട
ഓള് പൊട്ട്റാ കള്ളിത്തുണിയാങ്കെ ഞാൻ ഇണ്ട്റാ
എൻ്റെ ചങ്ങായി നീ എന്തേപ്പാ ഇങ്ങനെ
ഓള് പൊട്ട്റാ കള്ളിത്തുണിയാങ്കെ ഞാൻ ഇല്ലേ
ബർസം വന്നിട്ട് പോയ പോലെ ആയിന്
ഓൾ ഓർക്ക്യോ കൊങ്ങ്യേൻ നിൻക്ക് പിറന്തായിന്
ഞാൻ എത്ര ചെല്ലീട്ടും കേട്ടിട്ടിപ്പൊ എന്തായി
ആരോട് ചെല്ലാൻ ചെല്ലീട്ടന്നെ എന്താണ്
ബേജാറാക്കീട്ട് ഇപ്പൊ എന്ത് മല മറിക്ക്യന്
കണ്ടതും ഇല്ല പുടിച്ചതും ഇല്ലാണ്ടായി
വെളുപ്പാൻ കാലം ഞാൻ കണ്ടത്
ഒറക്ക് എൽക്കീട്ട് ഓളോട് മുണ്ടീട്ടന്നെ
ബയറ്റ് പോരെന്ന് ഞാൻ കീഞ്ഞതല്ലോ
എങ്ങനേങ്കു ഓളെ ഒന്ന് കാണാനേ
ആ പെണ്ണ് എന്നെ എൽക്കീട്ട് ഇന്നേക്ക് ഒരു കൊല്ലായി
കുറച്ച് മാസം മുന്നേ ബാന്തും പോയി
ഞാൻ കണ്ട കിനാവെല്ലാം വെർതെ ആയി
എൻ്റെ ചങ്ങായി നീ എന്തേപ്പാ ഇങ്ങനെ(അ)
ഓള് പൊട്ട്റാ കള്ളിത്തുണിയാങ്കെ ഞാൻ ഇല്ലേ(അ)
എൻ്റെ ചങ്ങായി നീ എന്തേപ്പാ ഇങ്ങനെ(അ)
ഓള് പൊട്ട്റാ കള്ളിത്തുണിയാങ്കെ ഞാൻ ഇല്ലേ(അ)