LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Maya Mazhavillai

•

2019

Maya Mazhavillai

Apple Music logo
Deezer logo
Spotify logo
Lyrics
മായാ മഴവില്ലായ്
മിഴിയോരം വിരിയും
സ്വപ്നമേ
എന്നോ മുതലുള്ളിൽ
നിറമായി നാദമായ്
വന്നു നീ
ഇതാണെന്നും ലോകം
ഇതാണാത്മ ഭാവം
ഇതാണെൻ്റെ
സഞ്ചാര വീഥീ
ഇതാണെന്നും ലോകം
ഇതാണാത്മ ഭാവം
ഇതാണെൻ്റെ
സഞ്ചാര വീഥീ
കലയുടെ ചിറകടി (ചിറകടി)
മനസ്സിലെ തിരയടി (തിരയടി)
തിരശീലയിൽ
മിഴിവാർന്നിടും
പ്രതിബിംബമായ്
ഹൃദയം

അണയാതെ
എന്നിലേ മിന്നലേ
പൊഴിയാതെ
എൻ കിനാപൂക്കളേ
അണയാതെ
എന്നിലേ മിന്നലേ
പൊഴിയാതെ
എൻ കിനാപൂക്കളേ

ബാല്യത്തിൽ
കണ്ണിൽ മിന്നി
ലോകം സാമോദം
യൗവ്വനമോ പാറീ
വാനോരം
ആദ്യമായ്
മിഴി രണ്ടിലും
നിറ വിസ്മയം
വിറ കൊണ്ടൊരാ
കാലങ്ങളിൽ
തോളിൽ ചേർന്നു
കൂടേ പോന്നു
നേരോടെ

അണയാതെ
എന്നിലേ മിന്നലേ
പൊഴിയാതെ
എൻ കിനാപൂക്കളേ

നേരങ്ങൾ കൊണ്ടേ
നെയ്യും ഛായാ രൂപങ്ങൾ
ജാലത്താൽ
ജീവൻ നേടുമ്പോൾ
നേരെ ഈ ചലനങ്ങളിൽ
ജലഹൃദിലെ
പ്രിയ രേഖയായ്
മാറ്റീടുവാൻ
ഓരോ രാവും
ഓരോ നാളും
തേടുന്നൂ

അണയാതെ
എന്നിലേ മിന്നലേ
പൊഴിയാതെ
എൻ കിനാപൂക്കളേ

മായാ മഴവില്ലായ്
മിഴിയോരം വിരിയും
സ്വപ്നമേ
എന്നോ മുതലുള്ളിൽ
നിറമായി നാദമായ്
വന്നു നീ
ഇതാണെന്നും ലോകം
ഇതാണാത്മ ഭാവം
ഇതാണെൻ്റെ
സഞ്ചാര വീഥീ
കലയുടെ ചിറകടി (ചിറകടി)
മനസ്സിലെ തിരയടി (തിരയടി)
തിരശീലയിൽ
മിഴിവാർന്നിടും
പ്രതിബിംബമായ്
ഹൃദയം

അണയാതെ
എന്നിലേ മിന്നലേ
പൊഴിയാതെ
എൻ കിനാപൂക്കളേ
അണയാതെ
എന്നിലേ മിന്നലേ
പൊഴിയാതെ
എൻ കിനാപൂക്കളേ

WRITERS

BIJIBAL, Rafeeque Ahammed

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Maya Mazhavillai

2019

01

Maya Mazhavillai

Adheef Muhamed

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None