LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Jerusalemile Poo Pole

Apple Music logo
Deezer logo
Spotify logo
Lyrics
ഉം ഉം
നാ ന ന ന നാ നേ

Everybody come and dance with me Oh tap your feet

ജെറുസലേമിലെ പൂപ്പോലെ അരിയ വെള്ളരി പ്രാവല്ലേ

പുലരി മഞ്ഞിലെ മാലാഖേ കുളിരു കോരി നീ വന്നില്ലേ

ആ

മനസ്സിലത്തികൾ കായ്ക്കും നേരം
മനസ്സിലത്തികൾ കായ്ക്കും നേരം
സമ്മതം മെല്ലെ തന്നില്ലേ

മധുര മൊട്ടുകൾ നുള്ളിനിന്ന പെണ്ണേ
അതിമധുര തേനില്ലേ

Everybody come and dance with me Oh tap your feet
Everybody come and dance with me Oh tap your feet

ജെറുസലേമിലെ പൂപ്പോലെ അരിയ വെള്ളരി പ്രാവല്ലേ
പുലരി മഞ്ഞിലെ മാലാഖേ കുളിരു കോരി നീ വന്നില്ലേ

ഹ ഹ

വളയുടെ താളം കയ്യിൽ വളയുടെ മേളം
കള കള നാദം കാതിൽ കിളിയുടെ ഗീതം
കേട്ടു കേട്ടു പോരാമോ പടവിറങ്ങി നീ വീശാമോ

ഹ ഹ

ഓഹോ
പാട്ടിലിന്നു കൂടാമോ തൊടിയിലൂടെ നീ പായാമോ
ദൂരെ നിന്നും ഓടി വന്ന പൂങ്കാറ്റേ

ഓ
കല്യാണ പൂരം നാളെ കൊണ്ടാടും നേരം
നിൻ്റെ കല്യാണി രാഗം തത്തെ മൂളുകില്ലേ
കളവാണികളെ കുഴലൂതി വരൂ
സുര സുന്ദരിമാരുടെ തോഴികളെ

Everybody come and dance with me Oh tap your feet
Everybody come and dance with me Oh tap your feet

ജെറുസലേമിലെ പൂപ്പോലെ അരിയ വെള്ളരി പ്രാവല്ലേ
പുലരി മഞ്ഞിലെ മാലാഖേ കുളിരു കോരി നീ വന്നില്ലേ

തകിലടി താനേ നെഞ്ചിൽ പെരുകണതെന്തേ
മധുവിധു രാഗം ചുണ്ടിൽ പടരണതെന്തേ ഹേയ്
മീട്ടിയൊന്നു കൂടാമോ മതിമറന്നു കൈ നീട്ടാമോ

ആഹ

ഓഹോ കൂട്ടുകാരിയാകാമോ
കുട വിരിഞ്ഞ പോലാടാമോ
ഉള്ളിലുള്ള ചിപ്പി തന്ന മുത്തേ നീ

ഓ
Honey പോലെ നീയോ sweety
ഹരമാണെന്നാലും naughty
അണികൂടിൻ കഥപോൽ മെയ്യും നീ beauty
വരമല്ലരി നീ സ്വരമല്ലരി നീ
സുരതന്തിയിലുള്ളൊരു symphony നീ

Everybody come and dance with me Oh tap your feet
Everybody come and dance with me Oh tap your feet

ജെറുസലേമിലെ പൂപ്പോലെ അരിയ വെള്ളരി പ്രാവല്ലേ
പുലരി മഞ്ഞിലെ മാലാഖേ കുളിരു കോരി നീ വന്നില്ലേ
മനസ്സിലത്തികൾ കായ്ക്കും നേരം സമ്മതം മെല്ലെ തന്നില്ലേ
മധുര മൊട്ടുകൾ നുള്ളിനിറന്ന പെണ്ണേ അതിമധുര തേനില്ലേ

Everybody come and dance with me Oh tap your feet
Everybody come and dance with me Oh tap your feet

കല്യാണ പൂരം നാളെ കൊണ്ടാടും നേരം
നിൻ്റെ കല്യാണി രാഗം തത്തെ മൂളുകില്ലേ
കളവാണികളെ കുഴലൂതി വരൂ
സുര സുന്ദരിമാരുടെ തോഴികളെ

WRITERS

Sarath Chandra Varma, Alexander Paul

PUBLISHERS

Lyrics © Sony/ATV Music Publishing LLC

Share icon and text

Share

See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup IconThumbsup Icon
Theme

None